Monday, 23 November 2026 About Us · Contact Us

എസ്ഐആർ നടപടികൾക്കെതിരെ ഇന്ത്യ മുന്നണിയുടെ ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്: ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിലും വിശദീകരണം തേടി

Suspension After 48 Hours Of Remand Supreme Court - കോടതി
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹർജികളിലും നോട്ടീസ് അയച്ചു. ജന്തർമന്തർ പ്രതിഷേധ ഇടമല്ലാതെ ആക്കിയ തീരുമാനത്തിനെതിരായ ഹർജികളിൽ കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി. ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതിയിലേക്കുള്ള മാർച്ചിൽ ചീഫ് ജസ്റ്റിന് നീരസം. രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് നോട്ടീസ് അയച്ചു. സുപ്രീംകോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും നിർദേശം നൽകി.

ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ നൽകിയ ഹർജിയിൽ പ്രതിഷേധങ്ങൾ അധികാരികൾക്ക് കേൾക്കാൻ കഴിയുന്ന ഇടങ്ങളിലായിരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ജന്തർ മന്തർ അത്തരം ഒരു ഇടം എന്നും ഹർജിക്കാർ വാദിച്ചു. രാഹുൽ ഗാന്ധിയുടെയും ഇന്ത്യാ സഖ്യ നേതാക്കളുടെയും ഹർജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. തടങ്കൽ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ നിർദ്ദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

അതേസമയം സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളുടെ അനന്തരഫലത്തിന്റെ ഉത്തരവാദിത്വം അതാത് സംഘടനകൾക്കുണ്ടെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. തുടർന്നാണ് ഇന്ത്യാ സഖ്യ നേതാക്കൾ നോട്ടീസ് അയച്ചത്. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ വനിത മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗിക ശാരീരിക അതിക്രമങ്ങൾ വരെ ഉണ്ടായി എന്ന് ഹർജിക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

6 മണിക്കൂർ മുൻപ്
ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

7 മണിക്കൂർ മുൻപ്
പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

8 മണിക്കൂർ മുൻപ്
കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

9 മണിക്കൂർ മുൻപ്
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

11 മണിക്കൂർ മുൻപ്
ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

22 Nov 2026