Sports

ഐ പി എല്‍ താര ലേലം പൂര്‍ത്തിയായി; ടീമുകളുടെ ലൈനപ്പുകള്‍ ഇങ്ങനെ

മൂല്യമേറിയ താരം റിഷഭ് പന്ത് തന്നെ

സഊദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐ പി എല്‍ താര ലേലം അവസാനിച്ചു. വാശിയേറിയതും വിസ്മയകരവുമായ ലേലത്തില്‍ 27 കോടി രൂപക്ക് ലഖ്‌നോ സൂപ്പര്‍ ഗെയിന്‍സ് വാങ്ങിയ റിഷഭ് പന്ത് തന്നെയാണ് ഏറ്റവും മൂല്യമേറിയ താരം. 577 ക്രിക്കറ്റ് താരങ്ങളില്‍ നിന്നാണ് പത്ത് ടീമുകള്‍ തങ്ങള്‍ക്ക് വേണ്ടവരെ തിരഞ്ഞെടുത്തത്. 367 ഇന്ത്യന്‍ താരങ്ങളും 210 വിദേശ താരങ്ങളുമായിരുന്നു പൂളിലുണ്ടായിരുന്നത്. പാക്കിസ്ഥാന്‍ ഒഴികെയുള്ള ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ പൂളിലുണ്ടായിരുന്നു.

120 കോടി രൂപയായിരുന്നു ഓരോ ടീമിനും പരമാവധി ചെലവാക്കാന്‍ പറ്റിയ തുക. ഒരു ടീമിന് പരമാവധി എട്ട് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താമായിരുന്നു. 30 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെയായിരുന്നു താരങ്ങളുടെ അടിസ്ഥാന വില.

താരം പൂര്‍ത്തിയായതോടെ ഓരോ ടീമുകളിലെയും താരങ്ങളുടെ പട്ടിക ഇങ്ങനെയാണ്.

മുംബൈ ഇന്ത്യന്‍സ് 

MUMBAI

ജസ്പ്രീത് ബുംറ (നിലനിര്‍ത്തി), സൂര്യകുമാര്‍ യാദവ് (നിലനിര്‍ത്തി), ഹാര്‍ദിക് പാണ്ഡ്യ (നിലനിര്‍ത്തി), രോഹിത് ശര്‍മ (നിലനിര്‍ത്തി), തിലക് വര്‍മ്മ (നിലനിര്‍ത്തി), ട്രെന്റ് ബോള്‍ട്ട്: 12.50 കോടി, നമന്‍ ദിര്‍: 5.25 കോടി, റോബിന്‍മിന്‍സ്: 65 ലക്ഷം, കരണ്‍ ശര്‍മചാഹര്‍: 9.25 കോടി, റിക്കല്‍ടണ്‍: 1 കോടി, അല്ലാഹ്ഗസന്‍ഫര്‍: 4.80 കോടി, വില്‍ ജാക്ക്സ്: 5.25 കോടി, അശ്വനി കുമാര്‍: 30 ലക്ഷം, മിച്ചല്‍ സാന്റ്നര്‍: 2 കോടി, റീസ് ടോപ്ലി: 75 ലക്ഷം, ശ്രീജിത്ത്: 30 ലക്ഷം, രാജ്: 30 ലക്ഷം, ജേക്കബ്‌സ്: 30 ലക്ഷം, വെങ്കിട പെന്‍മത്സ: 30 ലക്ഷം, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍: 30 ലക്ഷം, ലിസാദ് വില്യംസ്: 75 ലക്ഷം, വിഗ്നേഷ് പുത്തൂര്‍: 30 ലക്ഷം,

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 

ipl

റുതുരാജ് ഗെയ്ക്വാദ് (നിലനിര്‍ത്തി), ശിവം ദുബെ (നിലനിര്‍ത്തി), രവീന്ദ്ര ജഡേജ (നിലനിര്‍ത്തി), മതീശ പതിരണ (നിലനിര്‍ത്തി), എംഎസ് ധോണി (നിലനിര്‍ത്തി), ഡെവോണ്‍ കോണ്‍വേ: 6.25 കോടി, രാഹുല്‍ ത്രിപാഠി: 3.4കോടി, രച്ചിന്‍ രവീന്ദ്ര: 4 കോടി രൂപ, അശ്വിന്‍:9.75 കോടി രൂപ, അഹമ്മദ്: 4.80 കോടി, നൂര്‍ അഹമ്മദ്: 10 കോടി, വിജയ് ശങ്കര്‍: 1.20 കോടി, സാം കുറാന്‍: 2.40 കോടി, ഷൈക് റഷീദ്: 30 ലക്ഷം, അന്‍ഷുല്‍ കാംബോജ്: 3.40 കോടി, മുകേഷ് സിംഗ് ചൗധരി: 30 ലക്ഷം രൂപ, ദീപക് ഹൂഡ. 2.20 കോടി, നഥാന്‍ എല്ലിസ്: 2 കോടി, ഓവര്‍ട്ടണ്‍: 1.50 കോടി, കമലേഷ് നാഗര്‍കോട്ടി: 30 ലക്ഷം, രാമകൃഷ്ണ ഘോഷ്: 30 ലക്ഷം.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ipl

വീരാട് കോഹ്ലി (നിലനിര്‍ത്തി), രജത് പതിദാര്‍ (നിലനിര്‍ത്തി), യഷ് ദയാല്‍ (നിലനിര്‍ത്തി)ലിയാം ലിവിംഗ്സ്റ്റണ്‍: 8.75 കോടി, ഫില്‍ സാള്‍ട്: 11.50 കോടി, ജിതേഷ് ശര്‍മ്മ: 11 കോടി, ജോഷ് ഹേസല്‍വുഡ്: 12.50 കോടി, റാസിഖ്ദാര്‍: 26 കോടി രൂപ. ഭുവനേശ്വര്‍ കുമാര്‍: 10.75 കോടി, ക്രുണാല്‍ പാണ്ഡ്യ: 5.75 കോടി സ്വപ്നില്‍ സിംഗ്: 50 ലക്ഷം, ഡേവിഡ്: 3 കോടി, മാരിയോ ഷെപ്പേര്‍ഡ്: 1.50 കോടി, വാന്‍ തുഷാര: 1.60 കോടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 

റിങ്കു സിംഗ് (നിലനിര്‍ത്തി), വരുണ്‍ ചക്രവര്‍ത്തി (നിലനിര്‍ത്തി), സുനില്‍ നരെയ്ന്‍ (നിലനിര്‍ത്തി), ആന്ദ്രേ റസല്‍ (നിലനിര്‍ത്തി), ഹര്‍ഷിത് റാണ (നിലനിര്‍ത്തി), രമണ്‍ദീപ് സിംഗ് (നിലനിര്‍ത്തി), വെങ്കിടേഷ് അയ്യര്‍: 23.75 കോടി ക്വിന്റണ്‍ ഡി. 60 കോടി രൂപ. ഗുര്‍ബാസ്: 2 കോടി, ആന്റിച്ച് നോര്‍ട്ട്‌ജെ: 6.5 കോടി , അംഗ്കൃഷ് രഘുവംശി: 3 കോടി, വൈഭവ് അറോറ: 1.80 കോടി , മായങ്ക് മാര്‍ക്കണ്ടെ: 30 ലക്ഷം, റോവ് പവല്‍: 1.50 കോടി, മനീഷ് പാണ്ഡെ: 2. കോടി

രാജസ്ഥാന്‍ റോയല്‍സ് 

സഞ്ജു സാംസണ്‍ (നിലനിര്‍ത്തി), യശസ്വി ജയ്സ്വാള്‍ (നിലനിര്‍ത്തി), റിയാന്‍ പരാഗ് (നിലനിര്‍ത്തി), ധ്രുവ് ജുറല്‍ (നിലനിര്‍ത്തി), ഷിമ്റോണ്‍ ഹെറ്റ്മെയര്‍ (നിലനിര്‍ത്തി), സന്ദീപ് ശര്‍മ (നിലനിര്‍ത്തി), ജോഫ്ര ആര്‍ച്ചര്‍: 12.50 കോടി, മഹീഷ് തീക്ഷണ: 4.40 കോടി രൂപ, 1.20 കോടി, കുമാര്‍ കാര്‍ത്തികേയ: 30 ലക്ഷം, തുഷാര്‍ ദേശ്പാണ്ഡെ: 6.50 കോടി, നിതീഷ് റാണ: 1.20 കോടി, ശുഭം ദുബെ: 80 ലക്ഷ, യുധ്വീര്‍ സിംഗ്: 35 ലക്ഷം, ഫസല്‍ഹഖ് ഫാറൂഖി: 2 കോടി, വൈഭവ് സൂര്യവന്‍ഷി: 1.10 കോടി

പഞ്ചാബ് കിംഗ്സ് 

ശശാങ്ക് സിംഗ് (നിലനിര്‍ത്തി), പ്രഭ്‌സിമ്രാന്‍ സിംഗ് (നിലനിര്‍ത്തി), അര്‍ഷ്ദീപ് സിംഗ്: 18 കോടി, ശ്രേയസ് അയ്യര്‍: 26.75 കോടി , യുസ്വേന്ദ്ര ചാഹല്‍: 18 കോടി , മാര്‍ക്കസ് സ്റ്റോയിനിസ്: 11 കോടി, ഗ്ലെന്‍ മാക്സ്വെല്‍: 4.20 കോടി രൂപ: നെഹാല്‍ 4.2 കോടി രൂപ, 1.50 കോടി, വിഷ്ണു വിനോദ്: 95 ലക്ഷം, വൈശാഖ് വിജയ് കുമാര്‍: 1.80 കോടി, യാഷ് താക്കൂര്‍: 1.60 കോടി, ജോഷ് ഇംഗ്ലിസ്: 2.60 കോടി, ലോക്കി ഫെര്‍ഗൂസണ്‍: 2.00 കോടി, മാര്‍ക്കോ ജാന്‍സെന്‍: 2.40 കോടി, സായ് കിഷോര്‍: 2 കോടി, ഹര്‍ണൂര്‍ പന്നു: 30 ലക്ഷം, കുല്‍ദീപ് സെന്‍: 80 ലക്ഷം, പ്രിയാന്‍ഷ് ആര്യ: 3.80 കോടി, ആരോണ്‍ ഹാര്‍ഡി: 1.25 കോടി, മുഷീര്‍ ഖാന്‍: 30 ലക്ഷം, അവിനാഷ്: 30 ലക്ഷം,

ഡല്‍ഹി ക്യാപിറ്റല്‍സ് 

അക്സര്‍ പട്ടേല്‍ (നിലനിര്‍ത്തി), കുല്‍ദീപ് യാദവ് (നിലനിര്‍ത്തി)ട്രിസ്റ്റന്‍ സ്റ്റബ്സ് (നിലനിര്‍ത്തി)അഭിഷേക് പോറല്‍ (നിലനിര്‍ത്തി)മിച്ചല്‍ സ്റ്റാര്‍ക്ക്: 11.75 കോടി, കെ.എല്‍. രാഹുല്‍: ഇന്ത്യന്‍ രൂപ 14 കോടി, ഹാരി ബ്രൂക്ക്: ഇന്ത്യന്‍ രൂപ 6.25 കോടി, ജേക്ക് ഫ്രേസര്‍- മക്ഗുര്‍ക്ക്: 9 കോടി രൂപ, കരുണ് നായര്‍: 50 ലക്ഷം, സമീര്‍ റിസ്വി: 95 ലക്ഷം, അശുതോഷ് ശര്‍മ്മ: 3.80 കോടി, മോഹിത് ശര്‍മ്മ: 2.20 കോടി, മുകേഷ് കുമാര്‍: 8 കോടി, ഫാഫ് ഡു പ്ലെസിസ്: 2 കോടി, ദര്‍ശന്‍ മാര്‍ക്കണ്ഡേ: 30 ലക്ഷം, വിപ്രരാജ് 50 ലക്ഷം, വിപ്രരാജ് 50 ലക്ഷം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഹെന്റിച്ച് ക്ലാസന്‍ (നിലനിര്‍ത്തി), ട്രാവിസ് ഹെഡ് (നിലനിര്‍ത്തി), അഭിഷേക് ശര്‍മ (നിലനിര്‍ത്തി), നിതീഷ് കുമാര്‍ റെഡ്ഡി (നിലനിര്‍ത്തി), പാറ്റ് കമ്മിന്‍സ് (നിലനിര്‍ത്തി), മുഹമ്മദ് ഷമി 10 കോടി, ഹര്‍ഷല്‍ പട്ടേല്‍: 8 കോടി , ഇഷാന്‍ കിഷന്‍ 5 കോടി.ചാഹര്‍: 3.20 കോടി രൂപ, ആദം സാമ്പ: 2.40 കോടി, അഥര്‍വ തായ്ഡെ: 30 ലക്ഷം, അഭിനവ് മനോഹര്‍: 3.20 കോടി, സിമര്‍ജീത് സിംഗ്: 1.5 കോടി, സീഷന്‍ അന്‍സാരി: 40 ലക്ഷം ഇന്ത്യന്‍ രൂപജയദേവ് ഉനദ്കട്ട്: 1 കോടി ഇന്ത്യന്‍ രൂപ ബ്രിഡന്‍1 മെന്‍ഡി7 മെന്‍ഡി 1 ക്രോമിന്‍ കാര്‍സെ:

ഗുജറാത്ത് ടൈറ്റന്‍സ്

റാഷിദ് ഖാന്‍ (നിലനിര്‍ത്തി)ശുഭ്മാന്‍ ഗില്‍ (നിലനിര്‍ത്തി)സായ് സുദര്‍ശന്‍ (നിലനിര്‍ത്തി)രാഹുല്‍ തെവാട്ടിയ (നിലനിര്‍ത്തി)ഷാരൂഖ് ഖാന്‍ (നിലനിര്‍ത്തി)കഗിസോ റബാഡ: 10.75 കോടി, ജോസ് ബട്ലര്‍: 15.75 കോടി, ജോസ് ബട്ട്ലര്‍: 15.72 കോടി, കൃഷ്ണ: 9.50 കോടി, നിശാന്ത് സിദ്ധു: 30 ലക്ഷം, മഹിപാല്‍ ലോംറോര്‍: 1.70 കോടി, കുമാര്‍ കുശാഗ്ര: 65 ലക്ഷം , അനുജ് റാവത്ത്: 30 ലക്ഷം, മാനവ് സുതാര്‍: 30 ലക്ഷം , വാഷിംഗ്ടണ്‍ ഗെഷ സുന്ദര്‍: 3.20കോടി, 4 കോടിരൂപ. ഖാന്‍: 1.30 കോടി, ഗുര്‍ണൂര്‍ ബ്രാര്‍: 1.30 കോടി, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്: 2.60 കോടി, ശര്‍മ്മ: 75 ലക്ഷം, ജയന്ത് യാദവ്: 75 ലക്ഷം.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്

നിക്കോളാസ് പൂരന്‍ (നിലനിര്‍ത്തി)രവി ബിഷ്ണോയി (നിലനിര്‍ത്തി)മായങ്ക് യാദവ് (നിലനിര്‍ത്തി)ആയുഷ് ബഡോണി (നിലനിര്‍ത്തി)മൊഹ്സിന്‍ ഖാന്‍ (നിലനിര്‍ത്തി)ഋഷഭ് പന്ത്: 27 കോടി രൂപ, ഡേവിഡ് മില്ലര്‍: 7.50 കോടി, മാര്‍ഷ്: 3.40 കോടി, അവേഷ് ഖാന്‍: 9.75 കോടി, അബ്ദുള്‍ സമദ്: 4.20 കോടി , ആര്യന്‍ ജുയല്‍: 30 ലക്ഷം, ആകാശ് ദീപ്: 8 കോടി, ഹിമ്മത് സിംഗ്: 30 ലക്ഷം, സിദ്ധാര്‍ത്ഥ്: 75 ലക്ഷം, ദിഗ്വേഷ് സിംഗ്: 30 ലക്ഷം, ഗ്വേഷ് സിംഗ്: 30 ലക്ഷം 2.40 കോടി, ആകാശ് സിംഗ്: 30 ലക്ഷം, ഷാമര്‍ ജോസഫ്: 75 ലക്ഷം, പ്രിന്‍സ് യാദവ്: 30 ലക്ഷം, യുവരാജ് ചൗധരി: 30 ലക്ഷം

 

Related Articles

Back to top button