National
പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
കൊൽക്കത്ത : നിലമ്പൂർ പിവി അൻവർ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ വെച്ച് മമതയുടെ അനന്തരവനും ടിഎംസിയുടെ ദേശിയ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിൽ നിന്നും പിവി അൻവർ അംഗത്വം സ്വീകരിച്ചു
https://x.com/AITCofficial/status/1877714369343099332