Friday, 13 November 2026 About Us · Contact Us

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

Health Condition Of Schoolboy Who Drank Toddy Improved - ഓണാഘോഷത്തിനിടെ കള്ള് കുടിച്ച സ്കൂൾകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പോലീസ് കേസെടുത്തു: എക്സൈസ് മുന്നറിയിപ്പും
ഓണാഘോഷത്തിനിടെ കള്ള് കുടിച്ച സ്കൂൾകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പോലീസ് കേസെടുത്തു: എക്സൈസ് മുന്നറിയിപ്പും

പാലക്കാട്: ഭീകരവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലക്കാട് ജില്ലയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 27കാരനായ മഹാരാഷ്ട്ര സ്വദേശി ഗുരുമൂർത്തിയാണ് അറസ്റ്റിലായിരിക്കുന്നത്. നവി മുംബൈയിലെ ഭരത് ഖണ്ഡിവേലി സ്വദേശിയാണ് ഇയാൾ.

ഒറ്റാപാലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പാൽ വിപണന കേന്ദ്രത്തിൽ ജോലി ചെയ്തുവരുകയായിരുന്നു ഗുരുമൂർത്തി. രഹസ‍്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. യുഎപിഎ നിയമത്തിലെ 18ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഒറ്റപ്പാലത്തെ വാടകവീട്ടിൽ നിന്നുമാണ് തൃശൂർ സിറ്റി പൊലീസ് ഗുരുമൂർത്തിയെ അറസ്റ്റ് ചെയ്തത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

5 മണിക്കൂർ മുൻപ്
യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

9 മണിക്കൂർ മുൻപ്
തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

9 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

23 മണിക്കൂർ മുൻപ്
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

12 Nov 2026
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

12 Nov 2026