ഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻ
ഏറെക്കാലമായി ആരാധകർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ്. എപ്പോഴാണ് അച്ഛനും മകനും ഒന്നിക്കുന്ന ഒരു സിനിമ കാണാൻ പറ്റുക എന്ന്. ഇപ്പോഴിതാ ഇതിനൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. “ഞാന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹമാണ് സമ്മതിക്കേണ്ടത്’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
ദുൽഖറിന്റേതായി പുതിയതായി പുറത്തിറങ്ങുന്ന തെലുങ്ക് ചിത്രമാണ് ‘ആകാശംലോ ഒക്ക താര’. ഈ സിനിമയുടെ പ്രമോഷനിടെ ‘മമ്മൂട്ടിയ്ക്കൊപ്പം ഒന്നിച്ച് എന്നായിരിക്കും ഒരു ചിത്രം ചെയ്യുക’ എന്ന നിര്‍മാതാവ് അല്ലു അരവിന്ദിന്റെ ചോദ്യത്തിനാണ് ദുൽഖർ മറുപടി നൽകിയത്.
ദുൽഖറിന്റെ മറുപടിക്ക് ‘മമ്മൂട്ടിയെ ഞാന്‍ കണ്‍വിന്‍സ് ചെയ്യാമെന്ന്’ അല്ലു അരവിന്ദ് പറഞ്ഞപ്പോള്‍, ‘എങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ അഭിനയിക്കാമെന്ന്’ ദുല്‍ഖറും കൂട്ടിച്ചേര്‍ത്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും

‘ദത്തുപുത്രിയും ദത്തുപുത്രനും’ വേണ്ട; മകൻ അല്ലെങ്കിൽ മകൾ എന്ന് മതി: സർക്കാർ രേഖകളിലെ വേർതിരിവ് ഒഴിവാക്കാൻ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

ചർച്ചയ്ക്ക് വിളിച്ചുവരുത്തി ഗേറ്റിൽ തടഞ്ഞു; ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ തന്നോടാണ് ഈ നടപടിയെന്ന് വളർമതി
