Kerala

കൊച്ചിയിൽ ഇന്നലെ മുതൽ കാണാതായ വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ

കൊച്ചിയിൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വീട്ടിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിനി കങ്ങരപ്പടി സ്വദേശിനി അമൃത (19) യെയാണ് മരിച്ചത്.

വീടിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അമൃതയെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു

കങ്ങരപ്പടിയിലെ ഒരു കോളേജിലെ ബിബിഎ വിദ്യാർഥിനി അമൃത (19) ആണ് മരിച്ചത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

 

Related Articles

Back to top button