Novel

കാണാചരട്: ഭാഗം 74

രചന: അഫ്‌ന

“എന്താ ഇന്ന് നേരത്തെ തന്നെ “ആദി ഗാർഡനിൽ ഇരുന്നു മുക്തയ്ക്ക് ഫോൺ വിളിച്ചു ഇരിക്കുവാണ്. ”ഇന്ന് uk കമ്പനിയുമായി urgent മീറ്റിംഗ് ഉണ്ട്, എപ്പോഴാ തീരുക എന്ന് പോലും പറയാൻ പറ്റില്ല മോനെ,അതുപോലെ ഇയാളുടെ വിളിയും എപ്പോയാണെന്ന് പറയാൻ പറ്റില്ല….അതാ വേഗം വിളിച്ചേ “അവൾ താഴെക്ക് ഇറങ്ങി കൊണ്ട് സംസാരിക്കുവാണ്.ഇതെല്ലാം വീക്ഷിച്ചു അമ്മ ഹാളിൽ ഇരിപ്പുണ്ട് മതി.

”ഗായത്രി കൂടെ വരില്ലേ “ആദി ”ഉണ്ടാവും, ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോ ” ”അതൊക്കെ കഴിഞ്ഞു, നീയോ ” ”ഇല്ല, ഇറങ്ങി വരുവാ….ഏട്ടൻ വരുമ്പോയേക്കും തീർക്കണം. നേരത്തെ വരണം എന്ന് പറഞ്ഞു വിളിച്ചു വിളിച്ചു എണീപ്പിച്ചതാ, വരുമ്പോൾ ഒന്നും കഴിഞ്ഞില്ലെന്ന് കണ്ടാൽ എന്നേ പിടിച്ചു തിരിക്കും “അവൾ ഓർത്തു. ”അവനായത് കൊണ്ട് പറയാൻ പറ്റില്ല, ഒന്ന് സൂക്ഷിച്ചോ “ആദി ചിരിച്ചു കൊണ്ട് ബെഞ്ചിൽ കിടന്നു.

”പിന്നെ ഡ്രസ്സ്‌ ഒക്കെ കിട്ടിയോ? എങ്ങനെയുണ്ട് പ്രീതിയുടെ സെലെക്ഷൻ ” ”ഇന്ന് കിട്ടും, പ്രീതിയുടെ സെലെക്ഷൻ എന്നെങ്കിലും തെറ്റുവോ! ഒരു രക്ഷയും ഇല്ല മോളെ പൊളി ” ”അത്രയ്ക്കു നല്ലതാ….എന്തായാലും ഫോട്ടോസ് വിടാൻ മറക്കേണ്ട ” ”അപ്പൊ നാളെ എൻഗേജ്മെന്റിന് വരില്ലേ? “ആദി സംശയത്തോടെ പുരികമുയർത്തി. ”സോറി, വരാൻ പറ്റില്ല “മുക്ത നേർത്ത സ്വരത്തിൽ പറഞ്ഞു.

”അതെന്താ, വരാം എന്നൊക്കെ പറഞ്ഞു എല്ലാം തീരുമാനിച്ചിട്ട്. “അവൻ നിരാശയോടെ ചോദിച്ചു. ”അങ്ങനെ ആയിരുന്നു ,ഈ Uk ഡീൽ വരുന്ന വരെ…..ഇന്ന് നമ്മുടെ ഫാക്ടറിയിലേക്ക് പ്രോഡക്റ്റ് ചെക്ക് ചെയ്യാൻ വരുന്നുണ്ട്, നാളെ എനിക്ക് അവരുടെ factory യിലേക്കും പോകേണ്ടതുണ്ട്.ഒഴിവാക്കാൻ പറ്റില്ല….

കാലങ്ങളായി നമ്മളുമായി ടൈപ്പ് ചെയ്യുന്നവരാണ്.ഒഴിവാക്കിയാൽ നമുക്ക് തന്നെയാ നഷ്ടം” ”അപ്പൊ നീ വരില്ലെന്ന് ഉറപ്പാണോ “അവൻ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു. ”മ്മ്, ഇത് engagement അല്ലേ, കല്യാണം നമുക്ക് അടിച്ചു പൊളിക്കാം…..അല്ലെങ്കിൽ നമ്മുടെതും അവരുടെ കൂടെ നടത്താം “അവൾ കുസൃതിയോടെ പറഞ്ഞു. ”അയ്യടാ, അത്രയ്ക്കു വെയിറ്റ് ചെയ്യാൻ ഒന്നും എന്നേ കിട്ടില്ല.”ആദി വാശിയോടെ പറഞ്ഞു നിർത്തി.

”അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ…..”ഫോണിൽ ചിരിച്ചു സംസാരിച്ചു ഇരിക്കുന്ന മുക്തയേ പുച്ഛത്തോടെ നോക്കി. ”ഞാൻ വിളിക്കാം ആദി, പോകാൻ ടൈം ആയി.ഇനി ഇന്ന് കാൾ പ്രതീക്ഷിക്കേണ്ട. എപ്പോഴാ എത്തുക എന്ന് പോലും പറയാൻ പറ്റില്ല. ” ”നേരത്തെ എത്തിയാൽ മെസ്സേജ് അയക്കണം, അപ്പൊ ശരി ബൈ ” ”മ്മ് ബൈ ” മുക്ത കാൾ വെച്ചതും ഇതുവരെ ഇല്ലാത്തൊരു സന്തോഷം അമ്മയുടെ ചുണ്ടിൽ വിരിഞ്ഞു കഴിഞ്ഞിരുന്നു.

എന്തോ നേടിയെടുത്ത ഭാവമായിരുന്നു അവരിൽ….അമ്മയുടെ ചിരി കണ്ടു മുക്ത അമ്മയെ നോക്കി. “എന്താണാമ്മ ഒരു കള്ള ചിരിയൊക്കെ ” “ഒന്നുമില്ല, നിന്റെ ഫോൺ വിളി കേട്ട് ചിരിച്ചതാ ”അമ്മ അവളെ കളിയാക്കുന്ന പോൽ പറഞ്ഞു.അപ്പോയെക്കും ദീക്ഷിതിന്റെ കാറിന്റെ ഹോണഡി ഉയർന്നു. “ഏട്ടൻ വന്നെന്ന് തോന്നുന്നു, എന്നാ ഞാൻ ഇറങ്ങുവാ അമ്മേ”അമ്മയെ കെട്ടിപിടിച്ചു അവൾ ഇറങ്ങാൻ ഒരുങ്ങി.

“എങ്ങനെയാ തിരിച്ചു വരുന്നേ ”അമ്മ വ്യാകുലതയോടെ അന്വേഷിച്ചു. “നേരത്തെ കഴിഞ്ഞാൽ ഏട്ടന്റെ കൂടെ വരും, ഇല്ലെങ്കിൽ ഞാൻ വിളിക്കാം ഡ്രൈവറേ പറഞ്ഞയച്ചാൽ മതി”അവൾ ബാഗ് എടുത്തു ധൃതിയിൽ ഓടി. “ഇത് നിന്റെ അവസാനത്തെ യാത്രയാണ് മുക്ത, ഇനി ജീവനോടെ വരണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കും “അമ്മ ഗുണ്ഡമായി ചിരിച്ചു കൊണ്ട് തന്റെ ഫോൺ കയ്യിലെടുത്തു പ്രൈവറ്റ് ആക്കി വെച്ചിരുന്ന unknown number എടുത്തു ചെവിയോട് ചേർത്ത് പിടിച്ചു. ”ഹലോ മേഡം ”

”നല്ലൊരു അവസരം ഒത്തു വന്നിട്ടുണ്ട്, ഇന്ന് തന്നെ അവളെ പൊക്കിയിരിക്കണം.ആർക്കും ഒരു സംശയവും തോന്നരുത്…..” ”ദീക്ഷിത്? ” ”ഇന്ന് അവൻ കൂടെ ഉണ്ടാവില്ല, ഉണ്ടാവുകയാണെങ്കിൽ അവനെയും തീർത്തേക്ക്. ഇതിലും നല്ലൊരു ചാൻസ് ഇനി ഒത്തു കിട്ടില്ല. എല്ലാം well പ്ലാൻ ആയിരിക്കണം. ആർക്കും സംശയം തോന്നരുത്….” ”ok, ഞാൻ വിളിക്കാം “അത്രയും പറഞ്ഞു ആ കാൾ disconnect ആയി.അവർ പൂർണ്ണ നിർവിധിയോടെ വീൽചെയറിൽ ചാരി കിടന്നു.

ഇനി ഈ കാണുന്ന സ്വത്തെല്ലാം എന്റെ മാത്രം, എനിക്ക് മുന്നിൽ തടസ്സമായി ഉണ്ടായിരുന്ന അവസാന ആണിയും ഞാൻ തറച്ചിടാൻ സമയമായി. “എന്താടി ഒരു ടെൻഷൻ മുഖത്ത് ”ദീക്ഷിത് ടെൻഷൻ അടിച്ചു നഖം കടിച്ചു ഇരിക്കുന്ന മുക്തയേ നോക്കി. “അറിയില്ല, എന്തോ ഒരു വല്ലായ്മ പോലെ…..”അവൾ വേവലാതിയോടെ അവനെ നോക്കി. “അവര് വരുന്നത് ഓർത്തണോ ഇത്രയ്ക്ക് ടെൻഷൻ, ഇത് ആദ്യമായി ഡീൽ ചെയ്യല്ലല്ലോ നീ, പിന്നെന്താ ഇപ്പോ പിടിച്ചു ഇങ്ങനെ ”ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ ചോദിച്ചു.

“അതൊന്നും അല്ല ഏട്ടാ, വേറൊന്തോ? നടക്കാൻ പാടില്ലാത്തതെന്തോ നടക്കാൻ പോകുന്ന പോലെ, ഒരു നെഗറ്റീവ് എനർജി വന്ന് മൂടിയ പോലെ ” “അതൊക്കെ നിന്റെ തോന്നലാ, നാളത്തെ എൻഗേജ്മെന്റ് ആലോചിച്ചു കൊണ്ടുള്ള ടെൻഷൻ ആയിരിക്കും, ഇപ്പോ അതൊക്കെ വിട്ട് പ്രസന്റേഷനിൽ ശ്രദ്ധിക്ക്….”അവൻ തലയിൽ പിടിച്ചു കുലുക്കി. “ഇന്ന് എന്താ പണി ” “കാര്യമായിട്ട് ഒന്നുമില്ല, ഗോഡൗണിൽ പോയി ഒന്ന് പേപ്പേഴ്സ് ഒക്കെ ചെക്ക് ചെയ്യണം”

“ഇന്ന് എന്നേ pick ചെയ്യാൻ വരണ്ടാട്ടോ, ചിലപ്പോൾ വൈകും….ഞാൻ ഡ്രൈവറേ വിളിച്ചോളാം ” “വൈകിയാൽ അല്ലെ, ഞാൻ വിളിക്കാം ”അവളുടെ ഓഫീസിനു മുൻപിൽ കാർ നിർത്തി കൊണ്ട് അവൻ പറഞ്ഞു. മുക്തയെയും നോക്കി ഗായത്രി പുറത്തു പേടിച്ചു നിൽപ്പുണ്ട്, ഇടയ്ക്ക് പേടിച്ചു കൊണ്ട് കൈ രണ്ടു കൂട്ടി പരസ്പരം ഉരസി കൊണ്ടിരിക്കുവാണ്.ഇത് കണ്ടു കൊണ്ടാണ് ദീക്ഷിത് കാർ നിർത്തുന്നത്. “ഈ കുട്ടിത്തേവാങ്കിനു ഒരു മാറ്റവും ഇല്ലല്ലോടി ”ദീക്ഷിത് ചിരിയോടെ അവളെ നോക്കി പറഞ്ഞു.

“അതൊരു പാവമാ ഏട്ടാ, പേടിച്ചാൽ പെണ്ണ് ഇങ്ങനെയാ നിന്ന് വിറക്കും ”മുക്ത ബാഗ് എടുത്തു പുറത്തിറങ്ങി. “പേടി കൂടുന്നു എന്നല്ലാതെ കുറയുന്ന മട്ടില്ല ” “അതൊക്കെ ഏട്ടൻ ശരിയാക്കി എടുത്താൽ മതി”അവൾ ചിരിയോടെ പറഞ്ഞു. “ഞാനോ? ഞാൻ എന്തിനാ ആ കുട്ടിത്തേവാങ്കിനെ ശരിയാക്കുന്നെ 🙄,എനിക്ക് വേറെ പണിയില്ലേ ”അവൻ പുച്ഛിച്ചു. “അതൊക്കെ വഴിയേ അറിയും, വെയിറ്റ് and സീ man ”അവൾ ചിരിയോടെ കണ്ണിറുക്കി ഡോർ ക്ലോസാക്കി.

“എല്ലാത്തിനും വട്ടായെന്നാ തോന്നുന്നേ ”ദീക്ഷിത് മുൻപിൽ കാർ കണ്ടു ആശ്വാസത്തിൽ നിൽക്കുന്ന ഗായത്രിയേ നോക്കി ഒന്ന് ഹോണടിച്ചു കൊണ്ട് അവൻ അവിടുന്ന് യാത്രയായി. ഗായത്രി ജോബിന്റെ സ്‌ട്രെസ് കാരണം അങ്ങനെ ഒരാളുണ്ടെന്ന് തന്നെ അറിഞ്ഞിട്ടില്ല..മുക്ത അവളുടെ അടുത്തെത്തിയതും പെണ്ണ് കയ്യും വലിച്ചു ഒറ്റ ഓട്ടമായിരുന്നു. “എങ്ങോട്ടാ പെണ്ണെ ഈ കയ്യും വലിച്ചു ”മുക്ത അവളെ പിടിച്ചു നിർത്തി.

“എന്റെ മേം, അവരൊക്കെ നേരത്തെ കാലത്തു തന്നെ ഹാജർ ആയിട്ടുണ്ട്.തൊട്ടതിനും പോയതിനും ഓക്കേ ഒരേ സംശയം.എനിക്ക് അറിയുന്ന പോലെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.പിന്നെയും ഓരോന്ന് കുത്തി പൊക്കി കൊണ്ട് വരുവാ….മനുഷ്യന് ആണെങ്കിൽ കയ്യും കാലും നിന്ന് വിറക്കാ….ഒന്ന് വേഗം വന്നേ ”അവള് വേഗം മുന്നോട്ടു നടന്നു.മുക്ത അവളുടെ പോക്ക് കണ്ടു ചിരിച്ചു പുറകിൽ വേഗത്തിൽ നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

1&2 തുടരും “എന്താ ഇന്ന് നേരത്തെ തന്നെ “ആദി ഗാർഡനിൽ ഇരുന്നു മുക്തയ്ക്ക് ഫോൺ വിളിച്ചു ഇരിക്കുവാണ്. ”ഇന്ന് uk കമ്പനിയുമായി urgent മീറ്റിംഗ് ഉണ്ട്, എപ്പോഴാ തീരുക എന്ന് പോലും പറയാൻ പറ്റില്ല മോനെ,അതുപോലെ ഇയാളുടെ വിളിയും എപ്പോയാണെന്ന് പറയാൻ പറ്റില്ല….അതാ വേഗം വിളിച്ചേ “അവൾ താഴെക്ക് ഇറങ്ങി കൊണ്ട് സംസാരിക്കുവാണ്.ഇതെല്ലാം വീക്ഷിച്ചു അമ്മ ഹാളിൽ ഇരിപ്പുണ്ട് മതി.

”ഗായത്രി കൂടെ വരില്ലേ “ആദി ”ഉണ്ടാവും, ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോ ” ”അതൊക്കെ കഴിഞ്ഞു, നീയോ ” ”ഇല്ല, ഇറങ്ങി വരുവാ….ഏട്ടൻ വരുമ്പോയേക്കും തീർക്കണം. നേരത്തെ വരണം എന്ന് പറഞ്ഞു വിളിച്ചു വിളിച്ചു എണീപ്പിച്ചതാ, വരുമ്പോൾ ഒന്നും കഴിഞ്ഞില്ലെന്ന് കണ്ടാൽ എന്നേ പിടിച്ചു തിരിക്കും “അവൾ ഓർത്തു. ”അവനായത് കൊണ്ട് പറയാൻ പറ്റില്ല, ഒന്ന് സൂക്ഷിച്ചോ “ആദി ചിരിച്ചു കൊണ്ട് ബെഞ്ചിൽ കിടന്നു.

”പിന്നെ ഡ്രസ്സ്‌ ഒക്കെ കിട്ടിയോ? എങ്ങനെയുണ്ട് പ്രീതിയുടെ സെലെക്ഷൻ ” ”ഇന്ന് കിട്ടും, പ്രീതിയുടെ സെലെക്ഷൻ എന്നെങ്കിലും തെറ്റുവോ! ഒരു രക്ഷയും ഇല്ല മോളെ പൊളി ” ”അത്രയ്ക്കു നല്ലതാ….എന്തായാലും ഫോട്ടോസ് വിടാൻ മറക്കേണ്ട ” ”അപ്പൊ നാളെ എൻഗേജ്മെന്റിന് വരില്ലേ? “ആദി സംശയത്തോടെ പുരികമുയർത്തി. ”സോറി, വരാൻ പറ്റില്ല “മുക്ത നേർത്ത സ്വരത്തിൽ പറഞ്ഞു.

”അതെന്താ, വരാം എന്നൊക്കെ പറഞ്ഞു എല്ലാം തീരുമാനിച്ചിട്ട്. “അവൻ നിരാശയോടെ ചോദിച്ചു. ”അങ്ങനെ ആയിരുന്നു ,ഈ Uk ഡീൽ വരുന്ന വരെ…..ഇന്ന് നമ്മുടെ ഫാക്ടറിയിലേക്ക് പ്രോഡക്റ്റ് ചെക്ക് ചെയ്യാൻ വരുന്നുണ്ട്, നാളെ എനിക്ക് അവരുടെ factory യിലേക്കും പോകേണ്ടതുണ്ട്.ഒഴിവാക്കാൻ പറ്റില്ല….കാലങ്ങളായി നമ്മളുമായി ടൈപ്പ് ചെയ്യുന്നവരാണ്.ഒഴിവാക്കിയാൽ നമുക്ക് തന്നെയാ നഷ്ടം”

”അപ്പൊ നീ വരില്ലെന്ന് ഉറപ്പാണോ “അവൻ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു. ”മ്മ്, ഇത് engagement അല്ലേ, കല്യാണം നമുക്ക് അടിച്ചു പൊളിക്കാം…..അല്ലെങ്കിൽ നമ്മുടെതും അവരുടെ കൂടെ നടത്താം “അവൾ കുസൃതിയോടെ പറഞ്ഞു. ”അയ്യടാ, അത്രയ്ക്കു വെയിറ്റ് ചെയ്യാൻ ഒന്നും എന്നേ കിട്ടില്ല.”ആദി വാശിയോടെ പറഞ്ഞു നിർത്തി. ”അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ…..”ഫോണിൽ ചിരിച്ചു സംസാരിച്ചു ഇരിക്കുന്ന മുക്തയേ പുച്ഛത്തോടെ നോക്കി.

”ഞാൻ വിളിക്കാം ആദി, പോകാൻ ടൈം ആയി.ഇനി ഇന്ന് കാൾ പ്രതീക്ഷിക്കേണ്ട. എപ്പോഴാ എത്തുക എന്ന് പോലും പറയാൻ പറ്റില്ല. ” ”നേരത്തെ എത്തിയാൽ മെസ്സേജ് അയക്കണം, അപ്പൊ ശരി ബൈ ” ”മ്മ് ബൈ ” മുക്ത കാൾ വെച്ചതും ഇതുവരെ ഇല്ലാത്തൊരു സന്തോഷം അമ്മയുടെ ചുണ്ടിൽ വിരിഞ്ഞു കഴിഞ്ഞിരുന്നു.എന്തോ നേടിയെടുത്ത ഭാവമായിരുന്നു അവരിൽ….അമ്മയുടെ ചിരി കണ്ടു മുക്ത അമ്മയെ നോക്കി.

“എന്താണാമ്മ ഒരു കള്ള ചിരിയൊക്കെ ” “ഒന്നുമില്ല, നിന്റെ ഫോൺ വിളി കേട്ട് ചിരിച്ചതാ ”അമ്മ അവളെ കളിയാക്കുന്ന പോൽ പറഞ്ഞു.അപ്പോയെക്കും ദീക്ഷിതിന്റെ കാറിന്റെ ഹോണഡി ഉയർന്നു. “ഏട്ടൻ വന്നെന്ന് തോന്നുന്നു, എന്നാ ഞാൻ ഇറങ്ങുവാ അമ്മേ”അമ്മയെ കെട്ടിപിടിച്ചു അവൾ ഇറങ്ങാൻ ഒരുങ്ങി. “എങ്ങനെയാ തിരിച്ചു വരുന്നേ ”അമ്മ വ്യാകുലതയോടെ അന്വേഷിച്ചു.

“നേരത്തെ കഴിഞ്ഞാൽ ഏട്ടന്റെ കൂടെ വരും, ഇല്ലെങ്കിൽ ഞാൻ വിളിക്കാം ഡ്രൈവറേ പറഞ്ഞയച്ചാൽ മതി”അവൾ ബാഗ് എടുത്തു ധൃതിയിൽ ഓടി. “ഇത് നിന്റെ അവസാനത്തെ യാത്രയാണ് മുക്ത, ഇനി ജീവനോടെ വരണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കും “അമ്മ ഗുണ്ഡമായി ചിരിച്ചു കൊണ്ട് തന്റെ ഫോൺ കയ്യിലെടുത്തു പ്രൈവറ്റ് ആക്കി വെച്ചിരുന്ന unknown number എടുത്തു ചെവിയോട് ചേർത്ത് പിടിച്ചു.

”ഹലോ മേഡം ” ”നല്ലൊരു അവസരം ഒത്തു വന്നിട്ടുണ്ട്, ഇന്ന് തന്നെ അവളെ പൊക്കിയിരിക്കണം.ആർക്കും ഒരു സംശയവും തോന്നരുത്…..” ”ദീക്ഷിത്? ” ”ഇന്ന് അവൻ കൂടെ ഉണ്ടാവില്ല, ഉണ്ടാവുകയാണെങ്കിൽ അവനെയും തീർത്തേക്ക്. ഇതിലും നല്ലൊരു ചാൻസ് ഇനി ഒത്തു കിട്ടില്ല. എല്ലാം well പ്ലാൻ ആയിരിക്കണം. ആർക്കും സംശയം തോന്നരുത്….”

”ok, ഞാൻ വിളിക്കാം “അത്രയും പറഞ്ഞു ആ കാൾ disconnect ആയി.അവർ പൂർണ്ണ നിർവിധിയോടെ വീൽചെയറിൽ ചാരി കിടന്നു. ഇനി ഈ കാണുന്ന സ്വത്തെല്ലാം എന്റെ മാത്രം, എനിക്ക് മുന്നിൽ തടസ്സമായി ഉണ്ടായിരുന്ന അവസാന ആണിയും ഞാൻ തറച്ചിടാൻ സമയമായി. “എന്താടി ഒരു ടെൻഷൻ മുഖത്ത് ”ദീക്ഷിത് ടെൻഷൻ അടിച്ചു നഖം കടിച്ചു ഇരിക്കുന്ന മുക്തയേ നോക്കി.

“അറിയില്ല, എന്തോ ഒരു വല്ലായ്മ പോലെ…..”അവൾ വേവലാതിയോടെ അവനെ നോക്കി. “അവര് വരുന്നത് ഓർത്തണോ ഇത്രയ്ക്ക് ടെൻഷൻ, ഇത് ആദ്യമായി ഡീൽ ചെയ്യല്ലല്ലോ നീ, പിന്നെന്താ ഇപ്പോ പിടിച്ചു ഇങ്ങനെ ”ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ ചോദിച്ചു. “അതൊന്നും അല്ല ഏട്ടാ, വേറൊന്തോ? നടക്കാൻ പാടില്ലാത്തതെന്തോ നടക്കാൻ പോകുന്ന പോലെ, ഒരു നെഗറ്റീവ് എനർജി വന്ന് മൂടിയ പോലെ ”

“അതൊക്കെ നിന്റെ തോന്നലാ, നാളത്തെ എൻഗേജ്മെന്റ് ആലോചിച്ചു കൊണ്ടുള്ള ടെൻഷൻ ആയിരിക്കും, ഇപ്പോ അതൊക്കെ വിട്ട് പ്രസന്റേഷനിൽ ശ്രദ്ധിക്ക്….”അവൻ തലയിൽ പിടിച്ചു കുലുക്കി. “ഇന്ന് എന്താ പണി ” “കാര്യമായിട്ട് ഒന്നുമില്ല, ഗോഡൗണിൽ പോയി ഒന്ന് പേപ്പേഴ്സ് ഒക്കെ ചെക്ക് ചെയ്യണം” “ഇന്ന് എന്നേ pick ചെയ്യാൻ വരണ്ടാട്ടോ, ചിലപ്പോൾ വൈകും….ഞാൻ ഡ്രൈവറേ വിളിച്ചോളാം ”

“വൈകിയാൽ അല്ലെ, ഞാൻ വിളിക്കാം ”അവളുടെ ഓഫീസിനു മുൻപിൽ കാർ നിർത്തി കൊണ്ട് അവൻ പറഞ്ഞു. മുക്തയെയും നോക്കി ഗായത്രി പുറത്തു പേടിച്ചു നിൽപ്പുണ്ട്, ഇടയ്ക്ക് പേടിച്ചു കൊണ്ട് കൈ രണ്ടു കൂട്ടി പരസ്പരം ഉരസി കൊണ്ടിരിക്കുവാണ്.ഇത് കണ്ടു കൊണ്ടാണ് ദീക്ഷിത് കാർ നിർത്തുന്നത്. “ഈ കുട്ടിത്തേവാങ്കിനു ഒരു മാറ്റവും ഇല്ലല്ലോടി ”ദീക്ഷിത് ചിരിയോടെ അവളെ നോക്കി പറഞ്ഞു.

“അതൊരു പാവമാ ഏട്ടാ, പേടിച്ചാൽ പെണ്ണ് ഇങ്ങനെയാ നിന്ന് വിറക്കും ”മുക്ത ബാഗ് എടുത്തു പുറത്തിറങ്ങി. “പേടി കൂടുന്നു എന്നല്ലാതെ കുറയുന്ന മട്ടില്ല ” “അതൊക്കെ ഏട്ടൻ ശരിയാക്കി എടുത്താൽ മതി”അവൾ ചിരിയോടെ പറഞ്ഞു. “ഞാനോ? ഞാൻ എന്തിനാ ആ കുട്ടിത്തേവാങ്കിനെ ശരിയാക്കുന്നെ 🙄,എനിക്ക് വേറെ പണിയില്ലേ ”അവൻ പുച്ഛിച്ചു.

“അതൊക്കെ വഴിയേ അറിയും, വെയിറ്റ് and സീ man ”അവൾ ചിരിയോടെ കണ്ണിറുക്കി ഡോർ ക്ലോസാക്കി. “എല്ലാത്തിനും വട്ടായെന്നാ തോന്നുന്നേ ”ദീക്ഷിത് മുൻപിൽ കാർ കണ്ടു ആശ്വാസത്തിൽ നിൽക്കുന്ന ഗായത്രിയേ നോക്കി ഒന്ന് ഹോണടിച്ചു കൊണ്ട് അവൻ അവിടുന്ന് യാത്രയായി. ഗായത്രി ജോബിന്റെ സ്‌ട്രെസ് കാരണം അങ്ങനെ ഒരാളുണ്ടെന്ന് തന്നെ അറിഞ്ഞിട്ടില്ല..

മുക്ത അവളുടെ അടുത്തെത്തിയതും പെണ്ണ് കയ്യും വലിച്ചു ഒറ്റ ഓട്ടമായിരുന്നു. “എങ്ങോട്ടാ പെണ്ണെ ഈ കയ്യും വലിച്ചു ”മുക്ത അവളെ പിടിച്ചു നിർത്തി. “എന്റെ മേം, അവരൊക്കെ നേരത്തെ കാലത്തു തന്നെ ഹാജർ ആയിട്ടുണ്ട്.തൊട്ടതിനും പോയതിനും ഓക്കേ ഒരേ സംശയം.

എനിക്ക് അറിയുന്ന പോലെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.പിന്നെയും ഓരോന്ന് കുത്തി പൊക്കി കൊണ്ട് വരുവാ….മനുഷ്യന് ആണെങ്കിൽ കയ്യും കാലും നിന്ന് വിറക്കാ….ഒന്ന് വേഗം വന്നേ ”അവള് വേഗം മുന്നോട്ടു നടന്നു.മുക്ത അവളുടെ പോക്ക് കണ്ടു ചിരിച്ചു പുറകിൽ വേഗത്തിൽ നടന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button