മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. സിആർആർടി, ആന്റി ബയോട്ടിക് തുടങ്ങിയ…
Read More »നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീറിനെ അറസ്റ്റ് ചെയ്തു. ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട്…
Read More »മധ്യപ്രദേശിലെ നർസിംഗ്പൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ ആശുപത്രിക്കുള്ളിൽ വെച്ച് കഴുത്തറുത്ത് കൊന്നു. നർസിംഗ്പൂർ സ്വദേശിനി സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അഭിഷേക് കോഷ്ടിയെ പോലീസ് അറസ്റ്റ്…
Read More »കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാട്ടത്തിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കളിപ്പാട്ട കാറിന്…
Read More »മൂന്നാറിൽ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു കുട്ടിയുൾപ്പെടെ എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ചെന്നൈ സ്വദേശികളാണ്…
Read More »ഒരാഴ്ച നീണ്ട വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,160…
Read More »തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. ശിവകാശിയിലെ ചിന്നകാമൻപട്ടിയിലാണ് അപകടം. നിരവധി ആളുകൾക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ…
Read More »ആലപ്പുഴയിൽ മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പെടുത്തിയിരുന്നു.…
Read More »തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ്(20) മരിച്ചത്. വീടിനുള്ളിൽ നിന്ന്…
Read More »സിറിയക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ആഭ്യന്തര…
Read More »