Abudhabi

പലസ്തീനുള്ള പിന്തുണയും സഹായവും തുടരുമെന്ന് യുഎഇ

അബുദാബി: രാജ്യവും പലസ്തീന് നല്‍കുന്ന പിന്തുണയും സഹായവും തുടരുമെന്ന് യുഎഇ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഓപറേഷന്‍ ഷിവല്‍റസ് നൈറ്റിന്റെ ഭാഗമാണ്…

Read More »

യുഎഇ ഉഗാണ്ടക്ക് രണ്ടു കോടിയുടെ കണ്ണാശുപത്രി നിര്‍മിച്ചു നല്‍കും

അബുദാബി: 10 വര്‍ഷത്തിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 സ്‌പെഷലൈസ്ഡ് ആശുപത്രികള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി യുഎഇ ഉഗാണ്ടക്ക് രണ്ടു കോടിയുടെ കണ്ണാശുപത്രി നിര്‍മിച്ചു നല്‍കും. സായിദ്…

Read More »

വെടിനിര്‍ത്തല്‍ പ്രഖ്യാപനം; ജന്മനാട്ടിലേക്കു മടങ്ങാനാവുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ പലസ്തീനികള്‍

അബുദാബി: ഹമാസിനും ഇസ്രായേലിനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ യുഎഇയില്‍ അഭയാര്‍ഥികളായി കഴിയുന്ന പലസ്തീനികള്‍. അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍…

Read More »

ഗാസ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതംചെയ്ത് യുഎഇ, ഈജിപ്ത് പ്രസിഡന്റുമാര്‍

അബുദാബി: ഗാസയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തലിനെ സ്വാഗതംചെയ്ത് യുഎഇ-ഈജിപ്ത് പ്രസിഡന്റുമാര്‍. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനും ഈജിപ്ഷ്യന്‍…

Read More »

ദുബൈക്കും അബുദാബിക്കും ഇടയില്‍ ഹൈസ്പീഡ് ട്രെയിന്‍ വരുന്നു

അബുദാബി: യുഎഇയിലെ പ്രമുഖ നഗരങ്ങളായ ദുബൈയെയും അബുദാബിയെയും ബന്ധിപ്പിച്ച് ഹൈസ്പീഡ് ട്രെയിന്‍ വരുന്നു. 30 മിനുട്ടിനുള്ളില്‍ ഓടിയെത്തുന്ന രീതിയിലുള്ള ട്രെയിന്‍ സര്‍വിസ് യാഥാര്‍ഥ്യമാക്കാനാണ് പദ്ധതി. ഇതിനായുള്ള ട്രാക്കിന്റെ…

Read More »

വളര്‍ത്തുമൃഗങ്ങളെ റജിസ്റ്റര്‍ ചെയ്യണമെന്ന് അബുദാബി നഗരസഭ

അബുദാബി: എമിറേറ്റിലെ താമസക്കാര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ റജിസ്റ്റര്‍ ചെയ്യണമെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഫെബ്രുവരി മൂന്നു മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാവും. വ്യക്തികള്‍ക്ക് തങ്ങളുടെ അരുമമൃഗങ്ങളെ പിഴയടക്കാതെ…

Read More »

1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി മസ്ദര്‍

അബുദാബി: 1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ മസ്ദര്‍. പുതുക്കാവുന്ന വൈദ്യുതി മാര്‍ഗങ്ങളിലൂടെയാണ് സൗരോര്‍ജം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വൈദ്യുത പദ്ധതി മസ്ദര്‍ സാക്ഷാത്കരിക്കുന്നതെന്നും ഇതിലൂടെ…

Read More »

കണ്‍സ്യൂമര്‍ സ്‌പെന്റിങ്ങില്‍ 13 ശതമാനം വര്‍ധനവ്; ലോകത്തിലെ ഏറ്റവും കൂടുതല്‍ ചെലവിടല്‍ രാജ്യമായി യുഎഇ

അബുദാബി: ഉപഭോഗ വസ്തുക്കള്‍ക്കായി പണം ചെലവിടുന്ന കാര്യത്തില്‍ യുഎഇയില്‍ 13 ശതമാനം വര്‍ധനവ്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടിയ കണ്‍സ്യൂമര്‍ സ്‌പെന്റിങ് നിലനില്‍ക്കുന്ന രാജ്യമായി യുഎഇ മാറി.…

Read More »

അടൂര്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു

അബുദാബി: കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അബുദാബിയില്‍ കഴിഞ്ഞുവരികയായിരുന്ന അടൂര്‍ സ്വദേശിനി മരിച്ചു. മുകിലംപ്ലാവില്‍ എം വി കോശിയുടെ ഭാര്യ മറിയാമ്മ കോശി(65) ആണ് മരിച്ചത്. വാട്‌സാപ്പിൽ ഇനി ടൈപ്പ്…

Read More »

യുഎഇയില്‍ ഇന്ന് മഴയുണ്ടാവുമെന്ന് എന്‍സിഎം

അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍എംസി) അറിയിച്ചു. മഴക്കൊപ്പം പര്‍വത പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. ഇന്നലെ ശരാശരി 9 ഡിഗ്രി…

Read More »
Back to top button
error: Content is protected !!