Saudi Arabia

കാറുകള്‍ കൂട്ടിയിടിച്ച് സൗദിയില്‍ കായംകുളം സ്വദേശി മരിച്ചു

ദമാം: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കായംകുളം സ്വദേശിയായ യുവാവ് മരിച്ചു ഹുഫൂഫിന് സമീപത്തു വെച്ചായിരുന്നു അപകടം. ചേരാവള്ളി സറീന മന്‍സില്‍ ആഷിക് അലി (29) ആണ് മരിച്ചത്.…

Read More »

സല്‍മാന്‍ രാജകുമാരന്‍ സൗദി ഹോഴ്‌സ് കപ്പില്‍ പങ്കെടുത്തു

റിയാദ്: കിംഗ് അബ്ദുല്‍ അസീസ് ട്രാക്കില്‍ നടന്ന സൗദി ഹോഴ്‌സ് മത്സരത്തിന് സാക്ഷിയാവാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെത്തി. സൗദി ഭരണാധികാരിയും ഇരു ഹറമുകളുടെയും…

Read More »

വിവാഹം ശേഷം സൗദിയില്‍ മടങ്ങിയെത്തിയ പ്രവാസി ചികിത്സയിലിരിക്കേ മരിച്ചു

റിയാദ്: വിവാഹം കഴിഞ്ഞ് സൗദിയിലെ ജോലി സ്ഥലത്ത് മടങ്ങിയെത്തിയ തമിഴ്‌നാട് സ്വദേശിയായ പ്രവാസി വാഹനം ഇടിച്ച് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ മരിച്ചു. കടയനല്ലൂര്‍ പുളിയങ്ങാടി മൊയ്തീന്‍ അബ്ദുല്‍ ഖാദറിന്റെയും…

Read More »

മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. പരേതനായ രാമന്റെ മകന്‍ പാലക്കാട് കൈതൊട്ടില്‍ ഹരിദാസന്‍(68) ആണ് മരിച്ചത്. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത്…

Read More »

ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് സ്വദേശി മരിച്ചു

റിയാദ്: ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് മാങ്കുറുശി സ്വദേശി മരിച്ചു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലാണ് മാവുണ്ടതറ വീട്ടില്‍ കബീര്‍(60) മരിച്ചത്. റിയാദില്‍…

Read More »

ആഭ്യന്തര ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാക്കേജുകളുമായി സൗദി

മക്ക: ഹജ്ജ്-ഉംറ തീര്‍ത്ഥാടകരായ രാജ്യത്തെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 4 മുഖ്യ പാക്കേജുകളുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വ്യത്യസ്തമായ ബജറ്റിലുള്ള പാക്കേജുകളാണ് തീര്‍ത്ഥാടകര്‍ക്കായി ഈ വര്‍ഷത്തേക്ക് അധികൃതര്‍…

Read More »

മധ്യസ്ഥ ചര്‍ച്ച: സൗദിക്ക് റഷ്യന്‍ പ്രസിഡന്റിന്റെ പ്രശംസ

റിയാദ്: റഷ്യ-യുഎസ് മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ സൗദി അറേബ്യക്ക് റഷ്യന്‍ പ്രസിഡന്റിന്റെ പ്രശംസ. സൗദി ഭരണാധികാരിയും ഇരു ഹറമുകളുടെ കാവല്‍ക്കാരനുമായ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍…

Read More »

ദമാമില്‍ പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹൃദയാഘാതത്താല്‍ മരിച്ചു

ദമാം: സൗദിയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ്(46) ആണ് ഇന്നലെ രാവിലെ…

Read More »

സൗദി റിയാലിന് പുത്തന്‍ ചിഹ്നം പ്രഖ്യാപിച്ചു

റിയാദ്: രാജ്യത്തെ കറന്‍സിയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യ റിയാലിന് പുതിയ ചിഹ്നം പ്രഖ്യാപിച്ചു. അറബി കാലിഗ്രാഫിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയാണ് ചിഹ്നത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.…

Read More »

ഉക്രൈന്‍ പ്രശ്‌നം: റിയാദില്‍ നടക്കുന്ന യുഎസ്-റഷ്യ ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് യുഎസ് വക്താവ്

റിയാദ്: അമേരിക്കക്കും റഷ്യക്കും ഇടയില്‍ ബന്ധം ഊഷ്മളമാക്കാന്‍ ലക്ഷ്യമിട്ട് റിയാദില്‍ നടക്കുന്ന സൗദിയുടെ മധ്യസ്ഥത ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് യുഎസ് വക്താവ്. മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…

Read More »
Back to top button
error: Content is protected !!