തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടൻ മാരൻ (48) കോവിഡ് ബാധിച്ച് മരിച്ചു. ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ്

Read more

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു

എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ

Read more

വൃക്ക രോഗം: നടൻ മൻസൂർ അലി ഖാൻ അത്യാഹിത വിഭാഗത്തിൽ

നടൻ മൻസൂർ അലി ഖാനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് അറിയുന്നത്. നേരത്തെ കൊവിഡ്

Read more

ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഒരു കാലഘട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിലെ അഭിവാജ്യ

Read more

സാമ്പത്തിക തട്ടിപ്പ്: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നാണ് ആലപ്പുഴ സൗത്ത്

Read more

ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് ശ്രീപദ അഭിനയം ആരംഭിച്ചത്. പിന്നീട് ബോളിവുഡ്

Read more

തമിഴ് നടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി

Read more

ബോളിവുഡ് നടൻ ബിക്രംജീത്ത് കൊവിഡ് ബാധിച്ച് അന്തരിച്ചു

ബോളിവുഡ് സിനിമകളിലും ടി വി ഷോകളിലും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ദിവസങ്ങളായി കൊവിഡിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സൈനികനായിരുന്ന

Read more

കൊവിഡ് സേവനങ്ങൾ തുടരൂ, എനിക്ക് സുരക്ഷ വേണ്ട; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്

ബിജെപി, സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണി രൂക്ഷമായതിന് പിന്നാലെ നടൻ സിദ്ധാർഥിനെ സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ബിജെപി ഐടി സെൽ തന്റെ ഫോൺ നമ്പർ

Read more

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. പി സി ശ്രീറാമിന്റെ സഹായി ആയിട്ടാണ് അദ്ദേഹം

Read more

വാക്‌സിനെതിരായ പ്രചാരണം: വാക്‌സിൻ വാങ്ങാൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് കോടതി

കൊവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഷീൽഡ് വാക്‌സിൻ വാങ്ങാനായി

Read more

തെലുങ്ക് നടൻ അല്ലു അർജുന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ അല്ലു അർജുൻ കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടിൽ ഐസൊലേഷനിൽ ആണെന്ന് താരം പറഞ്ഞു. സുകുമാർ സംവിധാനം ചെയ്യുന്ന

Read more

മോദി അല്ലെങ്കിൽ പിന്നെയാര് എന്ന് സംശയമുള്ളവർ ഗൂഗിളിൽ പിണറായി എന്ന് തിരയുക: കന്നഡ നടൻ ചേതൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കന്നഡ നടൻ ചേതൻ കുമാർ. ട്വിറ്ററിലൂടെയാണ് ചേതന്റെ അഭിനന്ദനം. മോദി അല്ലെങ്കിൽ പിന്നെ ആര് എന്ന്

Read more

സ്ത്രീത്വത്തെ അപമാനിച്ചു; ഭർത്താവ് ആദിത്യൻ ജയനെതിരെ അമ്പിളി ദേവിയുടെ പരാതി

നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. സൈബർ സെല്ലിനും

Read more

സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയൽ നടൻ ആദിത്യൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. തൃശ്ശൂർ സ്വരാജ് റൗണ്ടിന് സമീപം നിർത്തിയിട്ട കാറിൽ ഞരമ്പ് മുറിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ

Read more

ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം തുടരുന്നു: ക്ലൂയി ചാവോ മികച്ച സംവിധായക

93ാം ഓസ്‌കാർ പ്രഖ്യാപനം ലോസ് ആഞ്ചലീസിൽ നടക്കുന്നു. നൊമാഡ് ലാൻഡ് സംവിധാനം ചെയ്ത ക്ലൂയി ചാവോ മികച്ച സംവിധായകയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനത്തിന് പുരസ്‌കാരം നേടുന്ന ആദ്യ

Read more

നടൻ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. ഹൈദരാബാദിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ

Read more

ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു. 66 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. മാഹിമിലെ എസ് എൽ റഹേജ ആശുപത്രിയിലായിരുന്നു

Read more

എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായി സൽമാൻ ഖാൻ; രാധേ ട്രെയിലർ പുറത്തിറങ്ങി

സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം രാധേയുടെ ട്രെയിലർ പുറത്തിറങ്ങി. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. പ്രഭുദേവയാണ് സംവിധാനം. ദബാംഗ് 3ന് ശേഷം പ്രഭുദേവയും സൽമാനും

Read more

മറാത്തി സംവിധായകയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു

മറാത്തി ചലച്ചിത്ര സംവിധായകയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു.78 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മറാത്തി

Read more

തമിഴ് നടൻ വിവേക് അന്തരിച്ചു

തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

Read more

തമിഴ് സിനിമാ താരം വിവേകിന് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

തമിഴ് സിനിമാ താരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59കാരനായ താരത്തിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് പറയുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിവേക് നിലവിൽ

Read more

നടൻ ടൊവിനോ തോമസിന് കൊവിഡ്; ഐസോലേഷനിലെന്ന് താരം

നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും നിലവിൽ ഐസോലേഷനിലാണെന്നും ടൊവിനോ സോഷ്യൽ മീഡിയ വഴി അറിയിച്ചു. നിലവിൽ ഐസോലേഷനിലാണ്. പ്രകടമായ ലക്ഷണങ്ങളില്ല. സുഖമായി തന്നെ ഇരിക്കുന്നു.

Read more

ഒടിടി റിലീസ് തുടരാനാണ് ഭാവമെങ്കിൽ ഫഹദ് ചിത്രങ്ങൾ തീയറ്റർ കാണില്ലെന്ന് ഫിയോക്ക്

ഒടിടി ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. നടന്റെ ചിത്രങ്ങൾ

Read more

മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു

മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സായിരുന്നു. ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാഭാരതം അടക്കം അനേകം ടി വി സീരിയലുകളിലും ഹിന്ദി,

Read more

പൃഥ്വിരാജ് ചിത്രം ‘കടുവ’ക്ക് സ്റ്റേ; ആദ്യമെത്തുക സുരേഷ്ഗോപിയുടെ ‘ഒറ്റകൊമ്പൻ’

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെന്നുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി. നിര്‍മ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ പരാതിയൂടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍

Read more

കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ

കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര കുട്ടൂർ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ. കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഛൈത്ര അപകടനില തരണം ചെയ്തിട്ടുണ്ട്.

Read more

ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം; ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു

ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ(എഫ്.സി.എ.ടി) പിരിച്ചു വിട്ട് കേന്ദ്ര സർക്കാർ ഉത്തരവ്. സെൻസർ ബോർഡിന്‍റെ തീരുമാനത്തിൽ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിന് 1983-ലാണ് എഫ്.സി.എ.ടി

Read more

നടി ദുർഗ കൃഷ്ണയും അർജുൻ രവീന്ദ്രനും വിവാഹിതരായി

നടി ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹതരായിരുന്നു. സിനിമാരംഗത്തുള്ള സുഹൃത്തുക്കൾക്കായി റിസപ്ഷൻ

Read more

കൊവിഡ് സ്ഥിരീകരിച്ച അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ തനിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും

Read more

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

നടനും തിരക്കഥകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് സ്വവസതിയിൽ നടക്കും ഉള്ളടക്കം, അങ്കിൾബൺ,

Read more

ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ തന്നെ ക്വാറന്റൈനിലാണെന്നും ചികിത്സ തേടുമെന്നും അക്ഷയ് ട്വീറ്റ്

Read more

ഫഹദ്-ദിലീഷ് പോത്തൻ ക്ലാസിക് കോമ്പോയുടെ ജോജി; ട്രെയിലർ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഹഫദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജിയുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈമിൽ ഏപ്രിൽ ഏഴിനാണ് ചിത്രം

Read more

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്

51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്രവാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഇന്ത്യൻ ചലചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്രസർക്കാർ

Read more

പഞ്ചാബി ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു

പഞ്ചാബി ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു. അമൃത്സർ-ജലന്ധർ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. ദിൽജാൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ദിൽജാനെ പുറത്തെടുത്തത്.

Read more

ദേശീയ സിനിമാ പുരസ്കാരം; ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മികച്ച സിനിമ

മികച്ച ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്കാരം സ്വന്തമാക്കി മരക്കാർ അറബിക്കടലിൻ്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം മെയ് 13ന് തീറ്ററുകളിലെത്തും.

Read more

സംവിധായകൻ എസ്. പി ജനനാഥൻ അന്തരിച്ചു

ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ്. പി ജനനാഥൻ (61) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ

Read more

കാത്തിരിപ്പിന് വിരാമം; സല്‍മാന്‍ഖാന്റെ ‘രാധെ’ മെയ് 13ന് തിയേറ്ററിലെത്തും

ആരാധകര്‍ ഏറെ കാത്തിരുന്ന സല്‍മാന്‍ഖാന്‍ ചിത്രമായ രാധെ മെയ് 13ന് തിയേറ്ററുകളിലെത്തും. കാത്തിരിപ്പുകള്‍ക്ക് അന്ത്യംകുറിച്ച് സല്‍മാന്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. രാധെയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത

Read more

ചിയാൻ വിക്രത്തിന്റെ 60ാം ചിത്രം; കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ നായികയായി സിമ്രാൻ

കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിൽ ചിയാൻ വിക്രം, മകൻ ധ്രുവ് വിക്രം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. സിമ്രാനാണ് ചിത്രത്തിലെ നായിക. സിമ്രാൻ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ

Read more

ബോളിവുഡ് നടൻ രൺബീർ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ രൺബീർ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു. രൺബീറിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വീട്ടിൽ തന്നെ നിരീക്ഷണത്തിലാണെന്നും അമ്മ നീതു കപൂർ അറിയിച്ചു ആഴ്ചകൾക്ക് മുമ്പ് നീതു കപൂറിന് കൊവിഡ്

Read more

പോലീസ് വേഷത്തിൽ കിടില്ലനായി ദുൽഖർ; സല്യൂട്ട് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സല്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ദുൽഖർ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് എത്തുന്നത്

Read more

ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരുക്ക്. മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചുപോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. താരത്തെ

Read more

സെക്കന്‍ഡ് ഷോയ്ക്കുള്ള അനുമതി; സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം

സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍

Read more

നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

കൊച്ചി: നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്ക്. വീഴ്ചയിൽ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read more

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു: ചാഡ്‌വിൻ ബോസ്മാൻ മികച്ച നടൻ; ആഡ്രാ മികച്ച നടി

78ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓൺലൈനായാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി അന്തരിച്ച ചാഡ് വിക് ബോസ്മാനെ തെരഞ്ഞെടുത്തു. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ

Read more

ടിറ്റോ വിൽസൺ നായകനാകുന്ന ചിത്രത്തിന്റെ സെറ്റ് തീയിട്ട് നശിപ്പിച്ചു

അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിൽസൺ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ സെറ്റ് തീയിട്ട് നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിൽ തൂണ് എന്ന സിനിമയുടെ

Read more

തീപ്പൊരി പോരാട്ടം തുടങ്ങി “മെമ്മറി ഫുൾ” ഷോർട്ട് ഫിലിം യൂ ട്യൂബിൽ

കാത്തിരിപ്പിന് വിരാമമിട്ട് “മെമ്മറി ഫുൾ” സസ്പെപെൻസ് ത്രില്ലർ ഷോർട്ട് ഫിലിം ഗുഡ് വിൽ എൻ്റെർടെയ്മെൻ്റ് യൂ ട്യൂബിൽ റിലീസ് ചെയ്തു. കഥ, തിരക്കഥ, സംഭാഷണം, വിഷ്വൽ എഡിറ്റിംഗ്,

Read more

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി; ആര്യയ്ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

തമിഴ് സൂപ്പർ താരം ആര്യക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ജർമ്മൻ യുവതിയാണ് ആര്യയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആര്യയ്ക്കെതിരെ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതി നൽകി.

Read more

ദൃശ്യം 2 ചോർന്നു, ടെലിഗ്രാമിൽ വ്യാജപതിപ്പ്; ദൗർഭാഗ്യകരമെന്ന് ജീത്തു ജോസഫ്

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം 2 ചോർന്നു. റിലീസിന് രണ്ട് മണിക്കൂറിന് പിന്നാലെ ചിത്രം ടെലിഗ്രാമിൽ എത്തുകയായിരുന്നു. അതേസമയം ചിത്രത്തിന് മികച്ച

Read more

സുശാന്തിന്റെ സഹതാരമായിരുന്ന ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത നിലയിൽ

ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത നിലയിൽ. മുംബൈയിലെ ഇദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ ബന്ധുക്കൾക്കായി ആത്മഹത്യാക്കുറിപ്പും താരം പങ്കുവെച്ചിരുന്നു സിനിമാ

Read more

ഗായകൻ എം എസ് നസീം അന്തരിച്ചു

ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിരവധി നാടക കലാസമിതികൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്. കെപിഎസിയിൽ

Read more

ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു

ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 58 വയസ്സായിരുന്നു. പ്രശസ്ത നടൻ രാജ് കപൂറിന്റെ മകനാണ്. അന്തരിച്ച റിഷി കപൂർ, രൺധീർ

Read more

നടൻ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത അറിയിച്ചത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു.

Read more

ഭീഷ്മ പര്‍വം; മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും വിവരം.

Read more

പ്രഭാസ്-സെയ്ഫ് അലി ഖാൻ ചിത്രമായ ആദിപുരുഷിന്റെ സെറ്റിൽ വൻ തീപിടിത്തം

പ്രഭാസും സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വൻ തീപിടിത്തം. മുംബൈ ഗുർഗോണിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല A massive

Read more

തീയറ്ററുകൾ ഭരിക്കാൻ അവൻ വരുന്നു; കെ ജി എഫ് 2 റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 16ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ

Read more

കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ

കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ. ബാംഗ്ലൂർ മഗഡി റോഡിലെ വീട്ടിലാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ്

Read more

തിയേറ്ററിൽ പകുതി ആളുകൾ കയറിയിട്ടും 3 ദിവസം കൊണ്ട് 100 കോടി നേടി മാസ്റ്റർ; തമിഴ്നാട്ടിൽ മാത്രം നേടിയത് 55 കോടി

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കോടികള്‍ സ്വന്തമാക്കി ദളപതി വിജയ് ചിത്രം മാസ്റ്റര്‍. മാസ്‌റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ

Read more

മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു; തമിൾ റോക്കേഴ്‌സ് അടക്കമുള്ള സൈറ്റുകളിൽ

വിജയ് നായകനായി എത്തിയ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിൾ റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് എച്ച് ഡി പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ

Read more

കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ ; ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം

വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ

Read more

സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് തുറക്കും; മാസ്റ്റർ അഞ്ഞൂറോളം സ്‌ക്രീനുകളിൽ

പത്ത് മാസത്തിന് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. തമിഴ് ചിത്രമായ മാസ്റ്റർ പ്രദർശിപ്പിച്ചു കൊണ്ടാണ് ബുധനാഴ്ച തീയറ്ററുകൾ തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ

Read more

മാസ്റ്റർ സിനിമ ചോർന്ന സംഭവം: 400 വെബ്‌സൈറ്റുകൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു

മാസ്റ്റർ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. 400 വെബ്‌സൈറ്റുകൾ കോടതി നിരോധിച്ചു. വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ ജിയോ,

Read more

റിലീസിന് മുമ്പേ മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോർന്നു; നിയമനടപടിയുമായി നിർമാതാക്കൾ

വിജയ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് അടക്കമുള്ള സീനുകൾ പുറത്തായി. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് രംഗങ്ങൾ ലീക്കായത്. വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ്

Read more

വിജയ് യുടെ മാസ്റ്റര്‍ കേരളത്തില്‍ 131 തിയേറ്ററുകളില്‍

ഏറെ കാത്തിരിപ്പിനൊടുവില്‍ ഇളയ ദളപതി വിജയ് യുടെ ചിത്രമായ മാസ്റ്റര്‍ 13ന് തിയേറ്ററുകളിലെത്തുകയാണ്. കേരളത്തിലാകെ 131 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തലസ്ഥാന ജില്ലയില്‍ മാത്രം 15

Read more

ഞങ്ങളുണ്ടാകും അങ്ങേക്കൊപ്പം, എൽഡിഎഫിനൊപ്പം; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് രഞ്ജിത്ത്

ഇളവുകൾ പ്രഖ്യാപിച്ച് സിനിമാ തീയറ്ററുകൾ തുറക്കുന്നതിനായി സഹായിച്ച സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിക്കുകയാണ് സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, മഞ്ജു വാര്യർ, ദുൽഖർ,

Read more

അനുപമ പരമേശ്വരൻ നായികയായ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പുറത്തിറങ്ങി

അനുപമ പരമേശ്വരൻ നായികയാകുന്ന ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ ആണ് ചിത്രത്തിൽ അനുപമ അവതരിപ്പിച്ചിട്ടുള്ളത്. വ്യത്യസ്ത പ്രമേയവുമായി എത്തിയ

Read more

അമ്മയ്‌ക്ക്‌ നല്‍കിയ വാക്കാണ്‌; ഓരോ ഷോട്ടിലും ത്രസിപ്പിച്ച്‌ കെ.ജി.എഫ് 2‌ ടീസര്‍

ആകാംക്ഷയ്‌ക്ക്‌ വിരാമമിട്ട്‌ കെ.ജി.എഫ്‌ രണ്ടാം ഭാഗത്തിന്റെ ടീസറെത്തി. ഒന്നാം ഭാഗത്തേക്കാള്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കും രണ്ടാം ഭാഗമെന്ന വാഗ്‌ദാനത്തോടെയാണ്‌ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ആക്ഷന്‍ രംഗങ്ങള്‍ക്ക്‌ യാതൊരു കുറവും വരുത്തിയിട്ടില്ല.

Read more

ഹോളിവുഡ് നടി ടാനിയ റോബർട്‌സ് അന്തരിച്ചു

ഹോളിവുഡ് നടി ടാനിയ റോബർട്‌സ് അന്തരിച്ചു. 65 വയസ്സായിരുന്നു. ക്രിസ്മസ് തലേന്ന് വളർത്തുനായയുമായി നടക്കാനിറങ്ങിയ നടി കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വിക്ടേറിയ ലേ ബ്ലം എന്നാണ്

Read more

ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹം റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26നാണ് ചിത്രം തീയറ്ററുകളിലെത്തുക. ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി

Read more

ദൃശ്യം 2 ആമസോൺ പ്രൈമിൽ എത്തും; പുതുവത്സര സമ്മാനമായി ടീസർ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ദൃശ്യം 2 തീയറ്റർ റിലീസിനില്ല. ഒടിടി റലീസായി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലെത്തുക. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട് 2013ൽ

Read more

കാത്തിരിപ്പിന് വിരാമം; മാസ്റ്റർ റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന മാസ്റ്റർ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 13നാണ് സിനിമ തീയറ്ററുകളിലെത്തുക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്. കൈദിക്ക്

Read more

തമിഴ് നടൻ അരുൺ അലക്‌സാണ്ടർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കൊലമാവ് കോകില, ബിഗിൽ,

Read more

തെലുങ്ക് സൂപ്പർ സ്റ്റാർ രാംചരണിന് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പർ താരം രാംചരണിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ക്വാറന്റൈനിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും രാം ചരൺ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ

Read more

സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്ക്

തമിഴ് നടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടന്‍ വിശാലും ആ രം​ഗത്തില്‍ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു.

Read more

ജയസൂര്യ ചിത്രം വെള്ളത്തിൻ്റെ സെൻസറിങ് പൂർത്തിയായി

ജയസൂര്യയുടെ വെള്ളം എന്ന ചിത്രത്തിൻ്റെ സെസ്നറിങ് പൂർത്തിയായിക്ലീൻ u സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. കണ്ണൂരിലെ ഒരു അമിതമദ്യപാനിയുടെ

Read more

രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയതിനെ തുടർന്ന് നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഒന്നരയാഴ്ചയായി പുതിയ ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനിലായിരുന്നു രജനി. എന്നാൽ

Read more

അഹമ്മദാബാദ് ഫിലിം ഫെസ്റ്റിവൽ: മികച്ച നടനായി ഗിന്നസ് പക്രു

അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി ഗിന്നസ് പക്രുവിനെ തെരഞ്ഞെടുത്തു. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മാധവാ രാമദാസ് സംവിധാനം ചെയ്ത ഇളയരാജക്ക് മികച്ച

Read more

നടി ചിത്രയുടെ ആത്മഹത്യ; പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ

തമിഴ് സീരിയൽ നടിയും ടെലിവിഷൻ താരവുമായ വിജെ ചിത്ര ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹേംനാഥ് മകളെ മർദിച്ചെന്നും മാനസിക

Read more

ബംഗാളി നടി ആര്യ ബാനർജിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗാളി നടി ആര്യ ബാനർജിയെ കൊൽക്കത്തയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്‌മെന്റിലെ കിടപ്പ് മുറിയിലാണ് 33കാരിയായ ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. സിത്താർ വാദകൻ നിഖിൽ ബന്ദോപാധ്യായയുടെ

Read more

രജനികാന്തിന് ഇന്ന് 70ാം പിറന്നാൾ; ആശംസയുമായി പ്രധാനമന്ത്രി

സൂപ്പർ സ്റ്റാർ രജനികാന്തിന് എന്ന് എഴുപതാം പിറന്നാൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ താരത്തിന് ആശംസകൾ നേർന്നു. ആയുർ ആരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെ എന്നായിരുന്നു മോദിയുടെ

Read more

വിഖ്യാത ചലചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു

ലോകപ്രശസ്ത ചലചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. 59 വയസ്സായിരുന്നു. കൊവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തുടരവെയാണ് അന്ത്യം. വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ വെച്ചാണ്

Read more

നടൻ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു; ഹൈദരാബാദിൽ ചികിത്സയിൽ

തമിഴ് നടൻ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മകൾ വരലക്ഷ്മി ശരത് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൈദരാബാദിലാണ് നടൻ ചികിത്സ തേടിയിരിക്കുന്നത്. പിതാവിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാൻ

Read more

തമിഴ് സീരിയൽ നടി വി ജെ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ് സീരിയൽ നടിയും ടെലിവിഷൻ താരവുമായ വി ജെ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടൽ മുറിയിലാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക

Read more

കാത്തിരിപ്പിന് വിരാമം: ജനുവരിയിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് രജനികാന്ത്

ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് പിന്നാലെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി രജനികാന്ത്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ജനുവരിയിലുണ്ടാകുമെന്ന് രജനികാന്ത് ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഡിസംബർ 31ന് അറിയിക്കുമെന്നും

Read more

മാസ്റ്റർ ഒടിടി റിലീസിനില്ല; തീയറ്ററിൽ റിലീസ് ചെയ്യും: ലോകേഷ് കനഗരാജ്

തമിഴ് സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനഗരാജ് ചിത്രം മാസ്റ്റർ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് സേവിയർ ബ്രിട്ടോ. ഒരു ഒടിടി ഓഫർ ലഭിച്ചിട്ടുണ്ടെങ്കിലും

Read more

മൂന്ന് ചിത്രങ്ങൾക്കായി 1000 കോടി; ബിഗ് ബജറ്റ് സിനിമകളുമായി പ്രഭാസ്

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോകസിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽചർച്ച

Read more

സഹായവുമായി താരങ്ങൾ എത്തിയപ്പോഴേക്കും വൈകിപ്പോയി; തമിഴ് നടൻ തവസി അന്തരിച്ചു

അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു. 60 വയസ്സായിരുന്നു. മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ചികിത്സക്ക് പണമില്ലാത്തതിനെ തുടർന്ന് സഹായം ചോദിക്കുന്ന

Read more

മോഹന്‍ലാൽ ഇന്നും തിളങ്ങി നിൽക്കാൻ കാരണം മമ്മൂട്ടി, സൂപ്പർ താരങ്ങളെ കുറിച്ച് ഫാസിൽ

മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ., മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ വിജയ ചിത്രങ്ങളിൽ ഫാസിൽ സിനിമകൾക്കുള്ള സ്ഥാനവും വലുതാണ്. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ

Read more

ഡിസംബറില്‍ സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്

ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഡിസംബര്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ ഉപഭോക്തക്കള്‍ക്ക് സൗജന്യമായി കാണാനുളള അവസരമൊരുക്കുന്നു. സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് കൊണ്ട് വരുന്ന ഈ

Read more

കൊവിഡ് ഒരിക്കലും മാറില്ല, വാക്‌സിൻ കണ്ടുപിടിക്കാൻ സാധ്യതയില്ലെന്നും നടൻ നന്ദമുരി ബാലകൃഷ്ണ

കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു തെലുങ്ക് നടൻ. കൊവിഡ് ഒരിക്കലും ഭൂമിയിൽ നിന്ന്

Read more

വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു

ബംഗാളി വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസായിരുന്നു. കൊൽക്കത്തയിലെ ബെൽ വ്യൂ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ

Read more

ട്രെൻഡിംഗിൽ ഒന്നാമതായി മാസ്റ്റർ ടീസർ; വ്യൂവേഴ്‌സിലും റെക്കോർഡ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി. വൻ പ്രതികരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ഒന്നര കോടിയോളം പേർ ടീസർ

Read more

സൗബിന്‍ ചിത്രം ജിന്നിന്റെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ജിന്നിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തിയുടെ കൈദി എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ

Read more

ബോളിവുഡ് നടൻ ആസിഫ് ബസ്‌റ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു. ഹിമാചൽ പ്രദേസിലെ ധരംശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് താരം നീരീക്ഷണത്തിൽ പ്രവേശിച്ചു.

Read more

കടയ്ക്കൽ ചന്ദ്രനായിട്ടുള്ള മമ്മൂട്ടിയുടെ ആദ്യ ക്ലോസപ്പ്ഷോട്ട്; പങ്കുവെച്ച് സംവിധായകൻ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ഗെറ്റപ്പ് സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും

Read more

ആദ്യ ശമ്പളം 736രൂപ, 18 മണിക്കൂര്‍ ജോലി; കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് സൂര്യ

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ സൂര്യ. ഒരു സാധാരണ നടനില്‍ നിന്നും കോളിവുഡിലെ സൂപ്പര്‍താരമായി ഉയര്‍ന്ന നടന്‍റെ വളര്‍ച്ച അതിശയത്തോടെയാണ്

Read more

പഞ്ചാബിഹൗസിനെക്കുറിച്ച് റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞത് ഇങ്ങനെ; രമണന്‍ നിഷ്‌കളങ്കനാണ്

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളിലൊന്നാണ് പഞ്ചാബിഹൗസ്. ഈ ചിത്രത്തിലെ രമണന്‍ എന്ന കഥാപാത്രം ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹരിശ്രീ അശോകനായിരുന്നു രമണനെ അവതരിപ്പിച്ചത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു

Read more

മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും, കഴിഞ്ഞ വര്‍ഷം എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരങ്ങള്‍

കഴിഞ്ഞ വര്‍ഷം എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരങ്ങളുടെ ലിസ്റ്റില്‍ ഒമ്പത് തെന്നിന്ത്യന്‍ താരങ്ങള്‍. ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട 100പേരുടെ പട്ടികയിലാണ് മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Read more

യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് രാസ് അറസ്റ്റിൽ

സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച കേസിൽ നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റിൽ. മഹാരാഷ്ട്ര ഗോണ്ടിയയിൽ വെച്ചാണ് വിജയ് രാസിനെ അറസ്റ്റ് ചെയ്തത്. ഷേർണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ

Read more

ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്

സംസ്ഥാനത്തെ പരമോന്നത ചലചിത്ര പുരസ്‌കാരമായ ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. എംടി വാസുദേവൻ നായർ

Read more

മമ്മൂട്ടിക്ക് കെട്ടിപിടിക്കാന്‍ മടിയായിരുന്നു; പക്ഷേ ജയേട്ടന്‍ അങ്ങനെയായിരുന്നില്ല: സീമ

മലയാള സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരമാണ് സീമ. ഒരുകാലത്ത് പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു നടി. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് സീമ മലയാളത്തില്‍

Read more

മമ്മൂട്ടിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു ധിക്കാരമുണ്ടായോ; വൈറലായി ഹരിഹരന്റെ മറുപടി

മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് ഹരിഹരനും മമ്മൂട്ടിയും. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള ഇവരുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. രണ്ട്

Read more

നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി; ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരും

നടൻ പൃഥ്വിരാജ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ

Read more

നടി മാൽവി മൽഹോത്രയെ കുത്തി പരുക്കേൽപ്പിച്ചു; യുവാവ് ഒളിവിൽ

സിനിമാ സീരിയൽ നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യോഗേഷ് കുമാർ മഹിബാൽ എന്നയാളാണ് നടിയെ

Read more

‘ഒറ്റക്കൊമ്പനും’ വിവാദത്തിൽ; സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര് മറ്റൊരു സിനിമയുടേത്

സിനിമാ ലോകവും ആരാധകരും ഏറെ കാത്തിരുന്ന സുരേഷ്ഗോപിയുടെ 250–ാം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്നലെയാണ് നടന്നത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ്

Read more

പ്രേം നസീറിന് ജന്മനാട്ടിൽ സ്മാരകം ഒരുങ്ങുന്നു; നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

അനശ്വര നടൻ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകം ഒരുങ്ങുന്നു. സ്മാരകത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രേം നസീറിന്റെ പേരിലുള്ള സ്മാരകം വൈകിയത് വേദനിപ്പിക്കുന്ന

Read more

തകർപ്പൻ തിരിച്ചുവരവിനൊരുങ്ങി സൂര്യ; സൂരരൈ പൊട്രുവിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണം

സൂര്യയുടെ പുതിയ ചിത്രമായ സൂരരൈ പൊട്രുവിന്റെ ട്രെയിലർ പുറത്തുവിട്ടു. സുധ കൊംഗര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് മലയാളി താരം അപർണ ബാലമുരളിയാണ്. ആമസോൺ

Read more

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം: താരം ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി വിജയ് കൂടിക്കാഴ്ച നടത്തുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക്

Read more

മമ്മൂട്ടിയുടെ വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയെന്ന് സിദ്ദിഖ്; തന്ത്രപരമായ നീക്കത്തിലൂടെ നേടിയെടുത്തു

അഭിനേതാവും നിര്‍മ്മാതാവുമൊക്കെയായി മലയാള സിനിമയില്‍ സജീവമാണ് സിദ്ദിഖ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. നായകനായും വില്ലനായും സ്വഭാവിക കഥാപാത്രമായും അദ്ദേഹം എത്താറുണ്ട്. ആ നേരം

Read more

പൃഥ്വിരാജിനും സംവിധായകനും കൊവിഡ്; സമ്പർക്കത്തിൽ വന്ന സുരാജും ക്വാറന്റൈനിൽ

ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി സമ്പർക്കത്തിൽ വന്ന സുരാജ് വെഞ്ഞാറുമൂടും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.

Read more

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; പോലീസ് അന്വേഷണം തുടങ്ങി

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ൽ നിന്ന് പിൻവാങ്ങിയ നടൻ വിജയ് സേതുപതിയുടെ മകൾക്കു നേരെ ബലാത്സംഗ ഭീഷണി. ചിത്രത്തിൽനിന്നു പിൻമാറുന്നതായി

Read more

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു; സംവിധായകനും രോഗബാധ

നടൻ പൃഥ്വിരാജ് സുകുമാരന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഗം ബാധിച്ചത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. താരത്തെ കൂടാതെ ചിത്രത്തിന്റെ സംവിധായകൻ

Read more

മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച ചിത്രമായി വാസന്തി

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ്

Read more

സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; മികച്ച നടൻ, സിനിമ വിഭാഗത്തിൽ കടുത്ത മത്സരം

സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.30നാണ് അവാർഡുകൾ പ്രഖ്യാപിക്കുക. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്. ലിജോ ജോസ്

Read more

അമ്മയിൽ നിന്ന് നടി പാര്‍വതി രാജിവച്ചതിന് പിന്നാലെ ഇടവേള ബാബു; തന്റെ പരാമര്‍ശം തെറ്റിദ്ധരിച്ചു

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജി വെച്ചതിന് പിന്നാലെ പ്രതികരണവുമായി ഇടവേള ബാബു. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വതി

Read more

അയാളോട് പുച്ഛം മാത്രം; പാർവതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചു

നടി പാർവതി തിരുവോത്ത് താര സംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർവതി ഇക്കാര്യം അറിയിച്ചത്. ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജി.

Read more

ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ ആശുപത്രി വിട്ടു

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ടൊവിനോ ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചവർക്ക് ടൊവിനോ

Read more

ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; അഞ്ച് ദിവസം കൂടി ആശുപത്രിയിൽ തുടരും

ഷൂട്ടിംഗിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ സംഘട്ട രംഗം ചിത്രീകരിക്കുമ്പോഴാണ്

Read more

ലഹരിമരുന്ന് കേസ്: നടി റിയ ചക്രബർത്തിക്ക് ഒരു മാസത്തിന് ശേഷം ജാമ്യം

ബോളിവുഡ് ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണത്തിലാണ് റിയയെ

Read more

അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. അജയ് ദേവ്ഗൺ തന്നെയാണ് ട്വിറ്റർ വഴി ഇളയ സഹോദരന്റെ മരണവാർത്ത അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല

Read more

ജോർജുകുട്ടിയും കുടുംബവും ആറ് വർഷത്തിന് ശേഷം; ലൊക്കേഷൻ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്

മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. ത്രില്ലർ വിഭാഗത്തിലിറങ്ങിയ ചിത്രം 2013ൽ കോടികളാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ലൊക്കേഷൻ ചിത്രം

Read more

നടി തമന്നക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദക്ഷിണേന്ത്യൻ നടി തമന്നക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ തമന്നയെ പ്രവേശിപ്പിച്ചു. വെബ് സിരീസിന്റെ ചിത്രീകരണത്തിനായാണ് തമന്ന ഹൈദരാബാദിലെത്തിയത്. തമന്നയുടെ മാതാപിതാക്കൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read more

സംവിധാന രംഗത്തേക്ക് മടങ്ങാൻ ദിലീഷ് പോത്തൻ; അടുത്ത വർഷം ജോജിയുമായി വരും

പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീഷ് പോത്തൻ. ജോജി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നും ദിലീഷ് പോത്തൻ

Read more

നടൻ പി ശ്രീകുമാറിനും അണിയറ പ്രവർത്തകർക്കും കൊവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റ്ുഡിയോയിൽ ഷൂട്ടിംഗിന് എത്തിയ നടൻ പി ശ്രീകുമാറിനും അണിയറ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റുഡിയോ അടച്ചിട്ടു. ഡിവോഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ്

Read more

മയക്കുമരുന്ന് കേസ്: ദീപികയെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ അഞ്ച് മണിക്കൂറോളം ചോാദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 9.50ഓടെയാണ് ദീപിക നാര്‍കോട്ടിക്

Read more

മുംബൈ മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയാണ്. രാവിലെ 9. 45 ഓടെ നടി ചോദ്യം ചെയ്യലിനായി മുംബൈ കൊളാബയിലെ

Read more

സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്ന് പ്രധാനമന്ത്രി; എസ് പി ബിയുടെ വേർപാടിൽ അനുശോചിച്ച് പ്രമുഖർ

അന്തരിച്ച സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,

Read more

ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഇതിഹാസ ജീവിതം വിട പറയുമ്പോൾ

ഇതിഹാസതുല്യനായിരുന്നു എസ് പി ബി എന്ന് മൂന്നക്ഷരത്തിൽ അറിയിപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പ്രേമികൾക്ക് ആ മൂന്നക്ഷരം ഒരു വികാരമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട തന്റെ കലാജീവിതത്തിൽ

Read more

സ്വരമാധുര്യം ഇനിയില്ല; എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ

Read more

എസ് പി ബിയുടെ നില അതീവ ഗുരുതരം; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിലുളള അദ്ദേഹത്തിന്റെ ആരോഗ്യനില സൂചിപ്പിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ഉടൻ

Read more

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. ചികിത്സയിൽ കഴിയുന്ന എംജിഎം ഹെൽത്ത് കെയർ അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചതാണ്

Read more

മാസ്‌ക് അണിഞ്ഞ് വധു; നടി മിയ ജോർജ് വിവാഹിതയായി

നടി മിയ ജോർജ് വിവാഹിതയായി. വ്യവസായി ആഷ് വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Read more

ബോളിവുഡ് നടൻ പരേഷ് റാവലിനെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു

ബോളിവുഡ് നടനും ബിജെപി മുന്‍ എംപിയും ദേശീയ അവാര്‍ഡ് ജേതാവുമായ പരേഷ് റാവലി(65)നെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് നിയമനം. രാഷ്ട്രപതി

Read more

തെലുങ്ക് നടി ശ്രാവണി കൊണ്ടാപള്ളി തൂങ്ങിമരിച്ച നിലയിൽ

തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളി തൂങ്ങിമരിച്ച നിലയിൽ. ഹൈദരാബാദിലെ മധുരനഗറിലെ വസതിയിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദേവരാജ് റെഡ്ഡി എന്നയാളുമായി ശ്രാവണി അടുത്തപ്പത്തിലായിരുന്നു. ഇയാൾ

Read more

തെലുങ്ക് നടൻ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ നടന്റെ സ്വകാര്യ വസതിയിൽ ആയിരുന്നു അന്ത്യം. രാധയാണ് ഭാര്യ,

Read more

പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു. ബ്ലാക്ക്

Read more

സുശാന്ത് ലഹരി വസ്തുക്കൾക്ക് അടിമയായിരുന്നുവെന്ന് കാമുകി റിയ ചക്രബർത്തി

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രബർത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. താൻ തടഞ്ഞിരുന്നുവെങ്കിലും സുശാന്ത് അനുസരിച്ചില്ല. നാർക്കോട്ടിക്‌സ് കൺട്രോൾ

Read more

മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ ടീമിന്റെ സീ യു സൂൺ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന സീ യു സൂൺ സിനിമയുടെ റീലീസ് തീരുമാനിച്ചു. ഒടടി റീലിസിനാണ് ചിത്രം ഒരുങ്ങുന്നത്. ആമസോൺ പ്രൈമിൽ സെപ്റ്റംബർ

Read more

മലയാള സിനിമാ ചരിത്രത്തിൽ ആദ്യം; കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനൽ റിലീസിന്

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനലിലൂടെ റിലീസിന് തയ്യാറെടുക്കുന്നു. കൊവിഡിനെ തുടർന്ന് ചിത്രം ഒടിടി റീലീസ് ആയി എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

Read more

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. ലിവർ സിറോസിസ് ബാധിച്ച് ഹൈദരാബാദിൽ ചികിത്സയിലായിരുന്നു. ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് നിഷികാന്ത് കാമത്ത്. ഡൊംബിവാലി ഫാസ്റ്റ് എന്ന

Read more

വിവാദങ്ങൾക്ക് ബൈ പറയാം; വെയിൽ ട്രെയിലർ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകനായി എത്തുന്ന വെയിൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറൂമൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങൾ.

Read more

സോഷ്യൽ മീഡിയയിൽ മമ്മൂട്ടി തരംഗം; ഇൻസ്റ്റഗ്രാം ചിത്രം വൈറൽ

മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രം കണ്ട് കടുത്ത ആരാധകർ പോലും അമ്പരന്നിട്ടുണ്ട്. ലോക്ക് ഡൗണിൽ

Read more

ദേഷ്യം തീർക്കുന്നത് സഡക് 2 ട്രെയിലറിനോട്; ഡിസ് ലൈക്ക് 57 ലക്ഷം കടന്നു

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സഡക് 2ന്റെ ട്രെയിലറിന് നേരെ ഡിസ് ലൈക്ക് ആക്രമണം.

Read more

മമ്മൂട്ടി ചിത്രം ‘വണ്‍’ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘വണ്‍’ ഒടിടി റിലീസിനില്ലെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് അറിയിച്ചു. ചിത്രത്തിന്റെ റിലീസുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിയേറ്റർ റിലീസ് മാത്രമേ

Read more

സഞ്ജയ് ദത്തിന് ക്യാൻസർ സ്ഥിരീകരിച്ചു; ചികിത്സക്കായി അമേരിക്കയിലേക്ക്

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ക്യാൻസർ സ്ഥിരീകരിച്ചു. ശ്വാസകോശ അർബുദമാണ് സ്ഥിരീകരിച്ചത്. മുംബൈ ലീലാവതി ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താരം രോഗത്തിന്റെ

Read more

ഭോജ്പുരി നടി അനുപമ പഥക് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ഭോജ്പുരി സിനിമാ നടി അനുപമ പഥക് മരിച്ച നിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് 40കാരിയായ അനുപമയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് മുംബൈയിലെ

Read more

ഹം ആപ്കെ ഹെ കോൻ 26 വർഷം; സൽമാൻ ഖാന്റെ കരിയറിലെ മികച്ച ചിത്രം

ബോളിവുഡിലെ ആദ്യ നൂറ് കോടി ചിത്രമായ ഹം ആപ്കെ ഹെ കോന്‍ ന് 26 വര്‍ഷം. മാധുരി ദീക്ഷിതും സല്‍മാന്‍ ഖാനും നായികാനായകരായി തകര്‍ത്തഭിനയിച്ച ചിത്രം സംവിധാനം

Read more

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

പ്രശസ്ത ഗായകൻ എസ് ബി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ജലദോഷവും പനിയും ശ്വാസതടസ്സവും ഉണ്ടായിരുന്നതായും

Read more

രജനികാന്തിൻ്റെ ‘അണ്ണാത്ത’ ഹൈദരാബാദിൽ നിന്നും ചെന്നൈയിലേക്ക്; ഒരുങ്ങുന്നത് കൂറ്റൻ സെറ്റ്

രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് ‘അണ്ണാത്ത’. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായുള്ള ഗംഭീര സെറ്റാണ് ചെന്നൈയിൽ സ്ഥാപിച്ചിട്ടുള്ളത്. ‘അണ്ണാത്ത’ കഥയഴുതി സംവിധാനം ചെയ്യുന്നത് സിരുതൈ ശിവയാണ്. കൊറോണ വ്യാപനം തടയാൻ

Read more