Sports

ചാമ്പ്യൻസ് ട്രോഫി ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം; ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും

ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കെഎൽ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. പേസർമാരായി മുഹമ്മദ് ഷമി,…

Read More »

ഗുജറാത്തിന്റെ 5 വിക്കറ്റുകൾ വീണു, ഇപ്പോഴും 132 റൺസ് അരികെ; കേരളം ലീഡ് പിടിക്കുമോ

രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് വീണ്ടും പ്രതീക്ഷ. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഗുജറാത്ത് ഒന്നാമിന്നിംഗ്‌സിൽ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് എന്ന…

Read More »

ലക്ഷ്യം ഒന്നാമിന്നിംഗ്‌സ് ലീഡ്: രഞ്ജി സെമിയിൽ കേരളം ഒന്നാമിന്നിംഗ്‌സിൽ 457ന് പുറത്ത്

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസിന് പുറത്തായി. മൂന്നാം ദിനമായ ഇന്ന് 7ന് 418 റൺസ് എന്ന നിലയിലാണ് കേരളം ബാറ്റിംഗ് പുനരാരംഭിച്ചത്.…

Read More »

സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ ക്രീസിൽ, സൽമാന് അർധസെഞ്ച്വറി; രണ്ടാം ദിനം കേരളം 7ന് 418

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എന്ന നിലയിലാണ്.…

Read More »

സെഞ്ച്വറിക്ക് അരികെ മുഹമ്മദ് അസ്ഹറുദ്ദീൻ, കൂട്ടായി സൽമാൻ നിസാറും; കേരളം ഭേദപ്പെട്ട നിലയിൽ

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ ബാറ്റ് ചെയ്യുന്ന കേരളം രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിൽ. അർധ സെഞ്ച്വറി നേടിയ…

Read More »

ചാമ്പ്യൻസ് ട്രോഫി; ഇതിലൊരാള്‍ ടീം ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍: ലിസ്റ്റില്‍ ആരെല്ലാം

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം പുനരാരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ കിരീടവുമായി മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. 2017ലെ അവസാന എഡിഷനില്‍ ട്രോഫിക്കു കൈയെത്തുംദൂരത്ത് എത്താന്‍ വിരാട് കോലിക്കും…

Read More »

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ പതാക ഒഴിവാക്കി പാകിസ്ഥാന്‍: സ്റ്റേഡിയങ്ങളില്‍ ഇന്ത്യന്‍ പതാകയില്ല

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മത്സരവേദികളില്‍ ഇന്ത്യന്‍ പതാത ഇല്ലാത്തതിനെക്കുറിച്ച് പുതിയ വിവാദം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും…

Read More »

മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ കേരളം; 3 റൺസിനിടെ വീണത് രണ്ട് വിക്കറ്റുകൾ

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ മികച്ച തുടക്കം കിട്ടിയിട്ടും മൂന്ന് റൺസിനിടെ രണ്ട് വിക്കറ്റുകൾ കളഞ്ഞുകുളിച്ച് കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ…

Read More »

ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്: ആ സൂപ്പർ താരം പുറത്തേക്ക്

ചാമ്പ്യൻസ് ട്രോഫിക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പരിശീലനത്തിനിടയിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരിക്കേറ്റു. കാൽ മുട്ടിനാണ് പരിക്ക് സംഭവിച്ചത്. ദുബായിൽ എത്തിയ ടീം അവിടുത്തെ…

Read More »

ഐപിഎല്‍ ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യം ഏറ്റുമുട്ടുന്നത് കൊല്‍ക്കത്തയും ആര്‍സിബിയും

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 18-ാം സീസണിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 22 ന് സീസൺ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും…

Read More »
Back to top button
error: Content is protected !!