റിയാദ്: ഇലക്ട്രീഷ്യനായി ജോലിചെയ്തുവരികയായിരുന്ന ആലപ്പുഴ സ്വദേശി റിയാദില്‍ ഹൃദയാഘാതത്താല്‍ കുഴഞ്ഞുവീണ് മരിച്ചു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ചാരുംമൂട് വേടകപ്ലാവ് സ്വദേശിയായ സുരേഷ് ദാമോദരന്‍(50)ആണ് മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സിന്ധു. മകള്‍: ശിവാനി.