റിയാദ്: സുരക്ഷാ ക്യാമറകളിലെ റെക്കാര്‍ഡുകള്‍ കൈമാറ്റം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായി വന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് സഊദി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇത്തരം ക്യാമറകളിലെ റെക്കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കാനും കൈമാറാനും ആഭ്യന്തര മന്ത്രാലയത്തിന്റേയോ, പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടേയോ മുന്‍കൂര്‍ അനുമതിയോ, അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന അപേക്ഷയുടെയോ അടിസ്ഥാനത്തിലെ സാധ്യമൂവൂ. ഇതിനും ജുഡീഷ്യല്‍ ഓര്‍ഡര്‍ ഉണ്ടായാലെ സാധിക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കി.