Wednesday, 11 November 2026 About Us · Contact Us

3,000 അടി ഉയരത്തില്‍ കുടുങ്ങിപ്പോയ രണ്ട് വിനോദസഞ്ചാരികളെ റാസല്‍ഖൈമ പൊലിസ് രക്ഷപ്പെടുത്തി

റാസല്‍ഖൈമ: മലകയറ്റത്തിനിടെ ക്ഷീണം അനുഭവപ്പെട്ട് പര്‍വതമുകളില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി റാസല്‍ഖൈമ പൊലിസ് വ്യക്തമാക്കി. 3,000 അടി ഉയരത്തില്‍ കുടുങ്ങിയ ഒരു സ്ത്രീയെയും പുരുഷനെയുമാണ് രക്ഷിച്ചതെന്ന് പൊലിസിന്റെ എയര്‍വിങ് വെളിപ്പെടുത്തി. അപകടത്തില്‍പ്പെട്ടതായ വാര്‍ത്ത എത്തിയ ഉടന്‍ ഹെലികോപ്റ്റര്‍ അയക്കുകയായിരുന്നു. ഇവര്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കി ആരോഗ്യത്തോടെ തിരിച്ചേത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. രണ്ട് ഏഷ്യന്‍ വംശജരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വെളിച്ചത്തില്‍ മല കയറ്റത്തിനായി ഇറങ്ങിത്തിരിക്കുന്നവരും താഴ്‌വരകളില്‍ പോകുന്നവരുമെല്ലാം കടുത്ത ജാഗ്രത പാലിക്കണമെന്ന് പൊലിസ് അഭ്യര്‍ഥിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

28 Jul 2026
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം

09 Jul 2026
ചിറയിൻകീഴിൽ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച സംഭവം: ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്

ചിറയിൻകീഴിൽ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച സംഭവം: ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്

08 Jul 2026

ചെന്താമര കോടതിയില്‍; എന്നെ നൂറ് വര്‍ഷത്തേക്ക് ശിക്ഷിക്കൂ…മൂന്ന് കൊലകളും ചെയ്തത് ഒറ്റക്ക്

29 Jan 2025

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം ദുരൂഹ സാഹചര്യത്തില്‍; ചോദ്യം ചെയ്തതിന് എസ് ഐയുടെ തല അടിച്ചുപൊട്ടിച്ചു

27 Jan 2025

കിണറില്‍ ഇറങ്ങി നിധി കുഴിച്ചെടുക്കുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം അഞ്ചംഗ സംഘം പിടിയില്‍

27 Jan 2025