Friday, 13 November 2026 About Us · Contact Us

മലയാറ്റൂരിൽ വീടിന്റെ ഭിത്തി തകർത്ത് കാട്ടാനക്കൂട്ടം; വീട്ടമ്മക്ക് പരുക്കേറ്റു

A Herd Of Wild Elephants Broke The Wall Of A House In - മലയാറ്റൂരിൽ വീടിന്റെ ഭിത്തി തകർത്ത് കാട്ടാനക്കൂട്ടം; വീട്ടമ്മക്ക് പരുക്കേറ്റു

എറണാകുളം മലയാറ്റൂരിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്നുവീണ് വീട്ടമ്മക്ക് പരുക്ക്. ഇല്ലിത്തോട്ടിൽ വിജിക്കാണ് പരുക്കേറ്റത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വിജിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് ശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്ക് കയറ്റിവിട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

2 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

3 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

14 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

16 മണിക്കൂർ മുൻപ്