Friday, 13 November 2026 About Us · Contact Us

കൊല്ലം പട്ടാഴിയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു

A Householder Died After A Tree Fell In Strong Winds In - കൊല്ലം പട്ടാഴിയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു

കൊല്ലം പട്ടാഴിയിൽ കനത്ത മഴയിൽ മരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. മൈലാടുംപുറ സ്വദേശി ബൈജു വർഗീസാണ്(52) മരിച്ചത്. ബൈജു വർഗീസിന്റെ പുരയിടത്തിലെ നിരവധി മരങ്ങൾ കാറ്റിൽ ഒടിഞ്ഞുവീണിരുന്നു ഇതിന്റെ ചില്ലകൾ വെട്ടാൻ പോയതായിരുന്നു ബൈജു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ മരം ദേഹത്തേക്ക് മറിഞ്ഞ് വീണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം കണ്ണൂർ തളിപ്പറമ്പിൽ ശക്തമായ കാറ്റിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്ന് എട്ട് വയസുകാരിക്ക് പരുക്കേറ്റു. ഓട് പൊട്ടിവീണാണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

3 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

5 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

5 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

18 മണിക്കൂർ മുൻപ്