Friday, 13 November 2026 About Us · Contact Us

ബട്ടർഫ്ലൈ അധ്യാപക പരിശീലന ക്യാമ്പും എക്സലൻസി അവാർഡ് വിതരണവും നടന്നു

Butterfly Teacher Training Camp And Excellence Award - ബട്ടർഫ്ലൈ അധ്യാപക പരിശീലന ക്യാമ്പും എക്സലൻസി അവാർഡ് വിതരണവും നടന്നു

മഞ്ചേരി: എജ്യു കണക്ട് പ്രസിദ്ധീകരിക്കുന്ന ബട്ടർഫ്ലൈ പാഠപുസ്തകം ഉപയോഗിക്കുന്ന പ്രീ-പ്രൈമറി അധ്യാപകർക്കായുള്ള പരിശീലന ക്യാമ്പ് മഞ്ചേരിയിൽ വെച്ച് നടന്നു. മഞ്ചേരി വി.പി. മാളിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു.   വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഷക്കീർ, റഷീദ് ജലാൽ, ഡോക്ടർ ഷഹല, ഷമീല, ഇർഫാന, മുനീറ, മർജാന, ഷബന എന്നിവർ ക്യാമ്പിൽ സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകരായ സീനത്ത് നാലകത്ത് (AES സ്കൂൾ, അല്ലൂർ), ജിഷാനത്ത് (ജെംസ് സ്കൂൾ, കൂരിയാട്), റിഷാന മിസ്റി (ഇർഷാദ് സ്കൂൾ, പന്താവൂർ) എന്നിവർക്ക് എജ്യു കണക്ട് അക്കാദമിക് ഡയറക്ടർ ഡോക്ടർ സാഹില എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

2 മണിക്കൂർ മുൻപ്
അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

5 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

7 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

9 മണിക്കൂർ മുൻപ്