Friday, 13 November 2026 About Us · Contact Us

അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം

A Special Team Has Been Formed To Investigate The Incident - കാൻസർ രോഗിയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കാൻസർ രോഗിയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ഇടുക്കി അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് മോഷണം. അടിമാലി വിവേകാനന്ദനഗർ സ്വദേശി ഉഷ സന്തോഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചികിത്സ കഴിഞ്ഞെത്തിയ ഉഷയെ കെട്ടിയിട്ട് വായിൽ തുണി തിരുകിയാണ് മോഷണം നടത്തിയത്. ചികിത്സക്കായി സൂക്ഷിച്ചിരുന്ന 16,000 രൂപയും മോഷ്ടിച്ചു. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് കെട്ടിയിട്ട നിലയിൽ ഉഷയെ കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്