കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികൻ മരിച്ചു

കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികൻ മരിച്ചു
കോഴിക്കോട് കൈതപ്പൊയിലിൽ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടിയാണ്(55) മരിച്ചത് കൃഷ്ണൻ കുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ തട്ടി നിയന്ത്രണം വിട്ട സ്‌കൂട്ടർ കൊക്കയിലേക്ക് വീണു നിർമാണ തൊഴിലാളിയാണ് കൃഷ്ണൻകുട്ടി. സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

Tags

Share this story