Wednesday, 11 November 2026 About Us · Contact Us

ധാർമികതയുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല

ലൈംഗികാരോപണ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ വിട്ട സാഹചര്യത്തിൽ ധാർമികതയുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. മുകേഷിന്റെ അറസ്റ്റിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ചെന്നിത്തല പറഞ്ഞു എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി തീരുമാനം എടുക്കേണ്ടത് മുകേഷ് ആണെന്ന് നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയും പറഞ്ഞു. രാജിവെക്കുകയെന്ന ഔചിത്യം തീരുമാനിക്കേണ്ടത് മുകേഷാണ്. ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ശ്രീമതി പറഞ്ഞിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര വകുപ്പ്

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര വകുപ്പ്

31 Jul 2026
പൊലീസ് കൂടുതൽ ജനസൗഹൃദമാകും; ഓഗസ്റ്റ് 15 മുതൽ സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക്: മന്ത്രി രമേശ് ചെന്നിത്തല

പൊലീസ് കൂടുതൽ ജനസൗഹൃദമാകും; ഓഗസ്റ്റ് 15 മുതൽ സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക്: മന്ത്രി രമേശ് ചെന്നിത്തല

11 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026

ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ അഭയം തന്നത് എൻഎസ്എസ്; ആര് വിചാരിച്ചാലും ആ ബന്ധം മുറിച്ചുമാറ്റാൻ പറ്റില്ല: രമേശ് ചെന്നിത്തല

02 Jan 2025

വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം; അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാകില്ല: ചെന്നിത്തല

28 Dec 2024

ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

23 Dec 2024