Friday, 13 November 2026 About Us · Contact Us

ദേശീയപാത നിർമാണത്തിലെ വീഴ്ച: കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് മന്ത്രി

Failure In National Highway Construction The Center Has - ദേശീയപാത നിർമാണത്തിലെ വീഴ്ച: കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് മന്ത്രി

ദേശീയപാത നിർമാണത്തിലെ വീഴ്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അപാകതകൾ ആവർത്തിക്കാതിരിക്കാനും നടപടിയുണ്ടാകും. ദേശീയപാത നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. 2026ന്റെ പുതുവർഷ സമ്മാനമായി എൻഎച്ച് 66 പൂർത്തിയാക്കും. 360 മീറ്റർ വയഡക്ട് നിർമിക്കുമെന്ും കേന്ദ്രം ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് നിർമാണത്തിന് ജൂലൈ അവസാനം ഉത്തരവിറങ്ങും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവുണ്ടാകും കൂരിയാട് ദേശീയപാത നന്നാക്കാനുള്ള ചെലവ് കരാർ കമ്പനി വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്