തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽ കണ്ടത് അനിൽ കുമാർ, ഭാര്യ ഷീജ, മക്കളായ അശ്വിൻ(25), ആകാശ്(20) എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം വെളിവിലാകം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നത്. രാവിലെ 9 മണിയോടെയാണ് അയൽവാസികൾ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Tags

Share this story