Friday, 13 November 2026 About Us · Contact Us

സ്വർണത്തിന് തീവില: പവന്റെ വില 77,000ത്തിന് അടുത്ത്; ഇന്ന് 1200 രൂപ വർധിച്ചു

Gold Surges Past 77000 Pawan Gains Rs 680 Today - 77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു
77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണത്തിന് തീപിടിക്കും വില. പവന് ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 76,960 രൂപയായി. കേരളത്തിൽ ഇന്നേ വരെ രേഖപ്പെടുത്തിയതിൽ ഏറ്റവുമുയർന്ന വിലയിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 150 രൂപ വർധിച്ച് 9620 രൂപയായി. 75,760 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വ്യാപാരം നടന്നത്. എട്ട് ദിവസത്തിനിടെ മാത്രം പവന് 3320 രൂപയാണ് വർധിച്ചത്. രൂപയുടെ തകർച്ചയും രാജ്യാന്തര തലത്തിലെ വർധനവുമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത് അന്തർദേശീയ വിപണിയിൽ സ്‌പോട് ഗോൾഡ് ട്രോയ് ഔൺസിന് 3447 ഡോളറിലേക്ക് കുതിച്ചു. 18 കാരറ്റ് സ്വർണത്തിനും ഇന്ന് റെക്കോർഡ് കുതിപ്പാണുണ്ടായത്. ഗ്രാമിന് 123 രൂപ ഒറ്റയടിക്ക് വർധിച്ച് 7871 രൂപയിലെത്തി

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

1 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

2 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

2 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

4 മണിക്കൂർ മുൻപ്