കനത്ത മഴ: കാസർകോട് കാഞ്ഞങ്ങാട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു
കനത്ത മഴയിൽ കാസർകോട് കാഞ്ഞങ്ങാട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. ചെമ്മട്ടംവയലിന് സമീപം നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡാണ് ഇടിഞ്ഞത്. കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞു താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. മലപ്പുറത്ത് ദേശീയപാതിയിൽ തലപ്പാറയിലും റോഡ് വിണ്ടുകീറിയിട്ടുണ്ട്. നാദാപുരം വളയത്ത് അച്ചംവീട്ടിൽ മിനി സ്റ്റേഡിയത്തിന്റെ മതിൽ തകർന്നു. അച്ചംവീട്ടിലെ പ്രണവം മിനി സ്റ്റേഡിയത്തിന്റെ ചുറ്റുമതിലാണ് തകർന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
