Friday, 13 November 2026 About Us · Contact Us

ദുബൈയിലേക്ക് പോയ യുവാവിനെ കാണാതായ സംഭവം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Pathanamthitta Orphanage Pocso Case High Court Temporarily - പത്തനംതിട്ട അനാഥാലയം പോക്‌സോ കേസ്; പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു
പത്തനംതിട്ട അനാഥാലയം പോക്‌സോ കേസ്; പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. എടപ്പാൾ സ്വദേശി ജംഷീറിനെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് 2022 നവംബറിൽ ദുബൈയിലേക്ക് പോയ ബി എസ് സി ഇലക്ട്രോണിക്‌സ് ബിരുദധാരിയായ ജംഷീർ 2023 ഏപ്രിൽ വരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. സഹോദരനയച്ച വാട്‌സാപ് സന്ദേശമാണ് അവസാനത്തേത്. നേപ്പാൾ വിമാനത്താവളിൽ അറസ്റ്റിലായെന്നും ഉടൻ വരുമെന്നുമായിരുന്നു സന്ദേശം എന്നാൽ നേപ്പാളിൽ ഇത്തരമൊരു അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസിൽ പാരതി നൽകി. ജംഷീർ 2023 മാർച്ചിൽ ഹൈദരാബാദിൽ വിമാനമിറങ്ങിയെന്നും അവസാന ടവർ ലൊക്കേഷൻ കൊൽക്കത്തയിലെ ഹൗറയിലാണെന്നും പോലീസ് കണ്ടെത്തി. തുടർന്ന് അന്വേഷണ പുരോഗതി ഇല്ലാത്തിനെ തുടർന്നാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്