Friday, 13 November 2026 About Us · Contact Us

കേന്ദ്ര ക്ഷണം ബഹുമതി, പ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമായി കാണുന്നു: ശശി തരൂർ

Shashi Tharoor To Tour Abroad Again Will Visit Countries - ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്; യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും
ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്; യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും

പാക് ഭീകരതയെ കുറിച്ചും ഓപറേഷൻ സിന്ദൂറിനെ കുറിച്ചും വിദേശരാജ്യങ്ങളിൽ വിശദീകരണം നൽകാനുള്ള സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസർക്കാർ ക്ഷണം സ്വീകരിച്ചതായി ശശി തരൂർ എംപി. സർക്കാർ ക്ഷണം ബഹുമതിയായി കാണുന്നു. ദേശതാത്പര്യം തന്നെയാണ് മുഖ്യം. അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമാണെന്നും തരൂർ പ്രതികരിച്ചു തരൂരിനെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കെപിസിസി രംഗത്തുവന്നു. രാജ്യത്തിന്റെ നിലപാട് അറിയിക്കാൻ തരൂരിന് സാധിക്കുമെന്ന് കെപിസിസി പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ കോൺഗ്രസ് നൽകിയ പട്ടികയിൽ തരൂരിന്റെ പേരുണ്ടായിരുന്നില്ല. ഈ പട്ടിക തള്ളിയാണ് തരൂരിനെ കേന്ദ്രം ഉൾപ്പെടുത്തിയത് സർവകക്ഷി സംഘത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ലീഗ് എംപി ഇടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റ് വിളിച്ചു കൂട്ടണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

2 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

4 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

15 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

17 മണിക്കൂർ മുൻപ്