Friday, 13 November 2026 About Us · Contact Us

ദുരന്തബാധിതരെ അവഗണിക്കുന്നു: കോഴിക്കോട് വിലങ്ങാട് ഇന്ന് കോൺഗ്രസ്, ബിജെപി ഹർത്താൽ

Will The All India Strike Be A Bandh Will It Affect Schools - അഖിലേന്ത്യാ പണിമുടക്ക്; സ്കൂളുകളെ ബാധിക്കുമോ: ബസ് ഓടുമോ
അഖിലേന്ത്യാ പണിമുടക്ക്; സ്കൂളുകളെ ബാധിക്കുമോ: ബസ് ഓടുമോ

കോഴിക്കോട് വിലങ്ങാട് കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ വിലങ്ങാട് ദുരന്തബാധിതർക്ക് വേണ്ട സഹായം കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഹർത്താൽ. ദുരന്തബാധിതരുടെ പട്ടികയിൽ നിന്ന് ഒട്ടേറെ പേരെ പുറത്താക്കിയെന്നും ആരോപണമുണ്ട് ഇന്നലെ പ്രതിഷേധക്കാർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിലാണ് കലാശിച്ചത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

5 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

18 മണിക്കൂർ മുൻപ്