Friday, 13 November 2026 About Us · Contact Us

കട്ടപ്പനയിൽ കടയുടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി ജ്വല്ലറിയുടമ മരിച്ചു

Jeweler Dies After Getting Trapped Inside Shop Lift In - കട്ടപ്പനയിൽ കടയുടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി ജ്വല്ലറിയുടമ മരിച്ചു

ഇടുക്കി കട്ടപ്പനയിൽ കടയുടെ ലിഫ്റ്റിൽ കുടുങ്ങി ജ്വല്ലറിയുടമ മരിച്ചു. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കട്ടപ്പനയിലുള്ള ജ്വല്ലറിയിലെ ലിഫ്റ്റിലാണ് പവിത്ര സണ്ണി എന്നറിയപ്പെടുന്ന സണ്ണി കുടുങ്ങിയത്. ജീവനക്കാർ ഏറെ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ അഗ്നിരക്ഷാ സേന എത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുത്തത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

3 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

5 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

18 മണിക്കൂർ മുൻപ്