Friday, 13 November 2026 About Us · Contact Us

നിലമ്പൂരിലേക്ക് കുതിച്ചെത്തി എം സ്വരാജ്; ആവേശപൂർവം സ്വീകരിച്ച് അണികൾ

M Swaraj Rushes To Nilambur Supporters Welcome Her - നിലമ്പൂരിലേക്ക് കുതിച്ചെത്തി എം സ്വരാജ്; ആവേശപൂർവം സ്വീകരിച്ച് അണികൾ

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നിലമ്പൂരിൽ എത്തി. രാവിലെ 10.30ഓടെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സ്വരാജിന് വൻ സ്വീകരണമാണ് എൽഡിഎഫ് പ്രവർത്തകർ നൽകിയത്. വലിയ ജനാവലി തന്നെ സ്വരാജിനെ സ്വീകരിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു മുദ്രവാക്യം വിളികളോടെയാണ് സ്വരാജിനെ ട്രെയിനിൽ നിന്നും പ്രവർത്തകർ ആനയിച്ചത്. നൂറുകണക്കിനാളുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഏറെ നേരമെടുത്താണ് സ്ഥാനാർഥി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് സിപിഎം പിബി അംഗം എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കിയത്. ഇന്നുച്ചയ്ക്ക് ശേഷം നിലമ്പൂരിൽ റോഡ് ഷോയും നിശ്ചയിച്ചിട്ടുമ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

5 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

5 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

18 മണിക്കൂർ മുൻപ്