Friday, 13 November 2026 About Us · Contact Us

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: അജിത് കുമാർ എക്‌സൈസ് കമ്മീഷണർ; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

Disproportionate Wealth Case Vigilance Court Order Against - അനധികൃത സ്വത്ത് സമ്പാദന കേസ്:അജിത് കുമാറിനെതിരായ വിജിലൻസ് കോടതി ഉത്തരവിന് സ്‌റ്റേ
അനധികൃത സ്വത്ത് സമ്പാദന കേസ്:അജിത് കുമാറിനെതിരായ വിജിലൻസ് കോടതി ഉത്തരവിന് സ്‌റ്റേ

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എംആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമാണ് വിജിലൻസ് ഡയറക്ടർ. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർ ഫോഴ്‌സ് മേധാവിയാക്കി മാറ്റി. മഹിപാൽ യാദവാണ് ക്രൈംബ്രാഞ്ച് എഡിജിപി ബൽറാം കുമാർ ഉപാധ്യായയെ കേരളാ പോലീസ് അക്കാദമി ഡയറക്ടായി നിയമിച്ചു. സ്പർജൻ കുമാറിനെ തിരുവനന്തപുരം ഐജി(ക്രൈംസ് 1) ആയി നിയമിച്ചു. പി പ്രകാശിനെ കോസ്റ്റൽ ഐജിയായും നിയമിച്ചു ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, ക്രൈംസ്- II കൊച്ചി എ. അക്ബറിനെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, ഇന്റേണൽ സെക്യൂരിറ്റി ആയും നിയമിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

3 മണിക്കൂർ മുൻപ്
തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

3 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

14 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

16 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

17 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

17 മണിക്കൂർ മുൻപ്