Friday, 13 November 2026 About Us · Contact Us

തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയിൽ ചികിത്സാ പിഴവ്; ഇടത് കണ്ണിനെടുക്കേണ്ട കുത്തിവെപ്പ് വലതു കണ്ണിന്

Medical Error At Thiruvananthapuram Government Eye Hospital - തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയിൽ ചികിത്സാ പിഴവ്; ഇടത് കണ്ണിനെടുക്കേണ്ട കുത്തിവെപ്പ് വലതു കണ്ണിന്

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ വൻ ചികിത്സാ പിഴവ്. രോഗിക്ക് ഇടത് കണ്ണിന് എടുക്കേണ്ട കുത്തിവെപ്പ് എടുത്തത് വലതുകണ്ണിന്. ബീമാപ്പള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നൽകിയത്. കണ്ണിലെ നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെപ്പാണ് മാറി വലതുകണ്ണിന് നൽകിയത്. സംഭവത്തിൽ ഡോക്ടർ എസ് എസ് സുജീഷിനെ സസ്‌പെൻഡ് ചെയ്തു. ഇന്നലെ രാവിലെയാണ് ശസ്ത്രക്രിയയുടെ ഭാഗമായി അസൂറ ബീവി ആശുപത്രിയിൽ അഡ്മിറ്റായത്. തുടർന്ന് ഇടത് കണ്ണ് ക്ലീൻ ചെയ്തു. പിന്നാലെ ഇടത് കണ്ണിന് എടുക്കേണ്ട ഇൻജക്ഷൻ വലത് കണ്ണിന് എടുക്കുകയായിരുന്നു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അസൂറ ബീവിയുടെ മകൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്