Friday, 13 November 2026 About Us · Contact Us

യഥാർഥ വഞ്ചകൻ പിണറായി; വിഎസിനെ വഞ്ചിച്ചതിന്റെ ഫലമാണ് മുഖ്യമന്ത്രി സ്ഥാനം: അൻവർ

Will Contest Local Elections By Forming A Front Anwar Says - തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കി മത്സരിക്കും; യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സമയമില്ലെന്ന് അൻവർ
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കി മത്സരിക്കും; യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സമയമില്ലെന്ന് അൻവർ

താൻ ഒരു വഞ്ചകനാണെന്ന് സൃഷ്ടിക്കാനാണ് എൽഡിഎഫ് ശ്രമം നടത്തുന്നതെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചന നടത്തിയത്. പിണറായി ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള മുഖ്യമന്ത്രി പദം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംബന്ധിച്ച ആരോപണം യുഡിഎഫ് ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ശബരിമല വിഷയത്തിൽ ഹൈന്ദവരെയും പിണറായി വഞ്ചിച്ചു. മുനമ്പം വിഷയത്തിൽ വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെ വഞ്ചിച്ചു. സിഎഎ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരെയും വഞ്ചിച്ചു. ഓൺലൈൻ വ്യാപാരത്തിനെതിരെ നിയമഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞ് അവരെയും വഞ്ചിച്ചു. 25 ലക്ഷം തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെയും വഞ്ചിച്ചു. തീർത്തും വഞ്ചകനായ പിണറായി എങ്ങനെയാണ് തന്നെ വഞ്ചകൻ എന്ന് വിളിക്കുന്നതെന്നും അൻവർ ചോദിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്