Friday, 13 November 2026 About Us · Contact Us

ആര്യാടൻ ഷൗക്കത്തിന്റെ പ്രചരാണത്തിനായി പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തും

Priyanka Gandhi Will Reach Nilambur To Promote Aryadan - ആര്യാടൻ ഷൗക്കത്തിന്റെ പ്രചരാണത്തിനായി പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തും

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തും. മണ്ഡലപര്യടനത്തിന്റെ ഭാഗമായി ജൂൺ 9 മുതൽ 11 വരെ പ്രിയങ്ക കേരളത്തിലുണ്ടാകും. ഈ ദിവസങ്ങളിലൊന്നിൽ നിലമ്പൂരിൽ ഷൗക്കത്തിന്റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക പങ്കെടുക്കും. ഒരു ദിവസം മുഴുവൻ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി നിലമ്പൂരിൽ ചെലവഴിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂർ. ജൂൺ 19നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23ന് ഫലമറിയാം. പിവി അൻവർ രാജി വെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്