Friday, 13 November 2026 About Us · Contact Us

തന്നെ വസ്ത്രാക്ഷേപം നടത്തി ദയാവധത്തിന് വിട്ടുകൊടുത്തു; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ

Will Contest Local Elections By Forming A Front Anwar Says - തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കി മത്സരിക്കും; യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സമയമില്ലെന്ന് അൻവർ
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കി മത്സരിക്കും; യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സമയമില്ലെന്ന് അൻവർ

യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്റെ സമ്മർദം മറികടന്ന് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിലാണ് അൻവർ അതൃപ്തി പരസ്യമാക്കിയത്. വിഡി സതീശനെയടക്കം രൂക്ഷ വിമർശനമുന്നയിച്ചാണ് അൻവർ രംഗത്തുവന്നത് തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തുവെന്നും മുഖത്ത് ചെളി വാരി എറിയുകയാണെന്നും അൻവർ തുറന്നടിച്ചു. താൻ എന്ത് തെറ്റ് ചെയ്തു. യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നുവെങ്കിൽ ഏത് വടിയെ നിർത്തിയാലും പിന്തുണക്കുമായിരുന്നു. ഈ സർക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും അൻവർ ചോദിച്ചു ജനങ്ങളോട് പറയുമ്പോഴാണ് അധിക പ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കി വിട്ടു. ഇപ്പോൾ ചെളി വാരിയെറിയുകയാണ്. സർക്കാരിനെതിരെ പറഞ്ഞപ്പോൾ തനിക്കെതിരെ ഇപ്പോൾ 28 കേസുണ്ട്. തന്നെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് യുഡിഎഫ്. കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കെസി വേണുഗോപാലുമായി സംസാരിക്കും. തൃണമൂലിനെ ഘടകകക്ഷിയാക്കിയാൽ തൃണമൂൽ നേതാക്കൾ പ്രചാരണത്തിനെത്തും. തന്നോട് നാമനിർേദശ പത്രിക നൽകാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. തന്നെ അസോസിയേറ്റ് അംഗമാക്കിയാലും മതി, അത് പ്രഖ്യാപിക്കണമെന്നും അൻവർ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

3 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

5 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

5 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

18 മണിക്കൂർ മുൻപ്