ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചേർത്തല സ്വദേശി ജയിംസ് ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ജയിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലാണ് ഇയാളെ പ്രവേശിപ്പിച്ചത് കഴിഞ്ഞ ദിവസമാണ് ജയിംസിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Tags

Share this story