കൊച്ചി മരടിൽ സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ മരിച്ചു
കൊച്ചി മരട് കാളാത്ര ജംഗ്ഷനിൽ സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ മരിച്ചു. മരട് വിടിജെ എൻക്ലേവ് അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി വർഗീസാണ്(42) മരിച്ചത്. അപകടത്തിന് പിന്നാലെ ടിപ്പർ ലോറി ഡ്രൈവർ അഷ്‌റഫ് മീരാനെ പോലീസ് അറസ്റ്റ് ചെയ്തു. പൂണിത്തുറ ഗാന്ധി സ്‌ക്വയറിലെ ആര്യ വൈദ്യ ഫാർമസി ക്ലിനിക്കിലേക്ക് പോകവെ രാവിലെയാണ് അപകടം നടന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
