Sunday, 15 November 2026 About Us · Contact Us

പി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കണമെന്ന തീരുമാനം യുഡിഎഫ് എടുത്തതാണ്: സതീശൻ

Kottayam Medical College Accident Vd Satheesan Demands - കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ

പിവി അൻവറിന്റെ വിഷയത്തിൽ വാതിൽ അടയ്ക്കണമെന്ന തീരുമാനം യുഡിഎഫ് എടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും കാലത്ത് ആ വിഷയം വന്നാൽ അപ്പോൾ ചർച്ച ചെയ്യും. ഇപ്പോൾ വാതിൽ അടച്ചിരിക്കുകയാണ് ഈ വിഷയത്തിൽ നല്ല വ്യക്തതയുള്ള ആളാണ് ഡോ. എംകെ മുനീർ. അദ്ദേഹത്തിന്റെ അഭിപ്രായം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ സംഘടനകൾക്കും ഒരേ അഭിപ്രായമായിരുന്നുവെങ്കിൽ ഒറ്റ മുസ്ലിം സംഘടന മതിയായിരുന്നല്ലോ. ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രി വിയോജിപ്പ് രേഖപ്പെടുത്താൻ വൈകി. ഗവർണർക്ക് ആർഎസ്എസുകാരനായി തുടരാം. പക്ഷേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുത്. മുഖ്യമന്ത്രി ഇപ്പോഴെങ്കിലും പ്രതിഷേധിച്ചത് നന്നായി എന്നും സതീശൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (15 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹1,00,920

സ്വർണവില ഇന്ന് (15 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹1,00,920

54 മിനിറ്റ് മുൻപ്
വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

11 മണിക്കൂർ മുൻപ്
ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തം; പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി

ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തം; പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി

11 മണിക്കൂർ മുൻപ്
ചാല സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക വഴിത്തിരിവ്; ആറുപേർ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടു

ചാല സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക വഴിത്തിരിവ്; ആറുപേർ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടു

12 മണിക്കൂർ മുൻപ്
വീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്‌സിഎല്‍ എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

വീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്‌സിഎല്‍ എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

13 മണിക്കൂർ മുൻപ്
കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

13 മണിക്കൂർ മുൻപ്