ഏറ്റവും പുതിയ വാർത്തകൾ
കേരളംവയനാട്ടിലേക്ക് പോയ മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിക്ക് പരുക്ക്
കേരളംമുണ്ടക്കൈയിലേക്ക് ബെയിലി പാലം നിർമിക്കും; സാമഗ്രികൾ ബംഗളൂരുവിൽ നിന്നെത്തും
കേരളം12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കേരളംമുഖ്യമന്ത്രി വയനാട്ടിലേക്ക്; രാഹുലും പ്രിയങ്കയും ബുധനാഴ്ചയെത്തും
കേരളംഇരുട്ടും മഞ്ഞും അവഗണിച്ച് വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ 122: ഇനിയും ഉയർന്നേക്കാം
കേരളംഔദ്യോഗിക ദുരിതാശ്വാസ പ്രവർത്തകർ അല്ലാത്തവർ വയനാട്ടിലേക്ക് പോകരുത്: മുഖ്യമന്ത്രി
ദേശീയംഅഗാധമായ ദുഃഖം; പ്രാർത്ഥനകള് ആ കുടുംബങ്ങള്ക്കൊപ്പമുണ്ട്: അനുശോചനം അറിയിച്ച് വിജയ്
കേരളംഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു
കേരളംവ്യോമസേനയെത്തി; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു: വീഡിയോ
കേരളം5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേരളംരക്ഷാകരങ്ങൾ കാത്ത് മറുകരയിൽ നൂറോളം പേർ; മുണ്ടക്കൈയിൽ സൈന്യം രക്ഷാദൗത്യം തുടരുന്നു
കേരളംഉരുൾപൊട്ടലിൽ ഇതുവരെ സ്ഥിരീകരിച്ചത് 93 മരണങ്ങളെന്ന് മുഖ്യമന്ത്രി; 34 പേരെ തിരിച്ചറിഞ്ഞു
കേരളംമൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ തെരച്ചിൽ നടത്തുന്നു
കേരളംമുണ്ടക്കൈയിൽ 100 പേരെ സൈന്യം കണ്ടെത്തി, രക്ഷാപ്രവർത്തനത്തിന് തടസ്സമായി മൂടൽ മഞ്ഞ്
കേരളംചൂരൽമലയിലെ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കിയെന്ന് ആരോഗ്യമന്ത്രി
കേരളംഡാമുകൾ ഓരോന്നായി തുറന്നു; പലയിടത്തും പ്രളയസമാനമായ സാഹചര്യം
കേരളംവയനാടിന് കൈത്താങ്ങുമായി തമിഴ്നാട്; 5 കോടി ധനസഹായം, രക്ഷാദൗത്യത്തിന് പ്രത്യേക സംഘം
കേരളംഒരു വീട്ടിൽ നിന്ന് മാത്രം 4 മൃതദേഹങ്ങൾ ലഭിച്ചു; വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് നാട്ടുകാർ
കേരളംമണിക്കൂറുകൾ പിന്നിടുന്നതോടെ ആശങ്ക വർധിക്കുന്നു; നൂറുകണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
കേരളം12 ക്യാമ്പുകൾ ആരംഭിച്ചു; ഉത്തരവ് കാത്തുനിൽക്കാതെ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മന്ത്രി