Friday, 13 November 2026 About Us · Contact Us

എമർജൻസി കാണാൻ നേരിട്ടെത്തി ക്ഷണം; പ്രിയങ്ക ഗാന്ധി ക്ഷണം സ്വീകരിച്ചതായി കങ്കണ

In Person Invitation To See Emergency Kangana Says That - എമർജൻസി കാണാൻ നേരിട്ടെത്തി ക്ഷണം; പ്രിയങ്ക ഗാന്ധി ക്ഷണം സ്വീകരിച്ചതായി കങ്കണ

തന്റെ പുതിയ ചിത്രമായ എമർജൻസി കാണാൻ പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ച് നിടയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ചിത്രത്തിൽ ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്. സിനിമയുടെ കഥയും സംവിധാനവും കങ്കണ തന്നെയാണ് പാർലമെന്റിൽ പ്രിയങ്ക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിനിമ കാണാൻ ക്ഷണിച്ചത്. പ്രിയങ്ക ഗാന്ധിക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും. വളരെ സ്‌നേഹത്തോടെയാണ് പ്രിയങ്ക തന്റെ അഭ്യർഥന സ്വീകരിച്ചതെന്നും സിനിമ കാണാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകിയതായും കങ്കണ പറഞ്ഞു ഇന്ദിരാന്ധിയെ അവതരിപ്പിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടെന്നും മിസിസ് ഗാന്ധിയെ മാന്യമായി അവതരിപ്പിക്കാൻ ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. 2025 ജനുവരി 17നാണ് ചിത്രത്തിന്റെ റിലീസ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

2 മണിക്കൂർ മുൻപ്
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

3 മണിക്കൂർ മുൻപ്
മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

4 മണിക്കൂർ മുൻപ്
യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

6 മണിക്കൂർ മുൻപ്
താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

7 മണിക്കൂർ മുൻപ്