ദേശീയം

ഓപറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേരുകൾ ഇന്ത്യ പുറത്തുവിട്ടു

അതിർത്തിയിൽ വെടിയേറ്റ ബി എസ് എഫ് ജവാന് വീരമൃത്യു; വെടിയേറ്റത് ശനിയാഴ്ച

ഛത്തിസ്ഗഡിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചു; ഒമ്പത് സ്ത്രീകളടക്കം 13 പേർ മരിച്ചു

ഇന്ത്യ-പാക് ഡിജിഎംഒ തല തർച്ച ഇന്ന്; പാക്കിസ്ഥാനെതിരായ നയതന്ത്ര നടപടികൾ പിൻവലിക്കില്ല

രാജസ്ഥാനിലെ ബാർമീറിൽ ഡ്രോൺ സാന്നിധ്യം; ആളുകൾ വീടുകളിൽ തുടരണമെന്ന് നിർദേശം: റെഡ് അലർട്ട്

100 ഓളം ഭീകരരെ വധിച്ചു; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു: സൈന്യം

ഇരയുടെ മകനടക്കം മൊഴി മാറ്റി; കൊലപാതകക്കേസില്‍ 6 പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു

ഇനി പാകിസ്ഥാനികളോട് ബ്രഹ്മോസിന്റെ ശക്തിയെക്കുറിച്ച് ചോദിക്കാം; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്തു; സുഹൃത്തിനെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

പ്രതിവർഷം 100 മിസൈലുകൾ നിർമ്മിക്കും; ബ്രഹ്മോസ് എയ്റോസ്പേസ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംങ്

കനത്ത ജാഗ്രതയിൽ സൈന്യം; പാകിസ്ഥാന്റെ തുടർനീക്കം നിരീക്ഷിച്ച് ഇന്ത്യ: അതിര്‍ത്തി മേഖലകളിൽ സ്ഥിതിഗതികൾ ശാന്തം

കേന്ദ്ര നിര്‍ദേശമെത്തി; ഒരു പ്രധാന സേവനം ഉടനടി മരവിപ്പിച്ച് ജിയോയും എയര്‍ടെല്ലും

പാകിസ്ഥാൻ വാക്കുതെറ്റിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള; ദില്ലിയിൽ യോഗം

വെടിനിർത്തൽ ധാരണ; സിന്ധുനദി കരാര്‍ മരവിപ്പിക്കലില്‍ മാറ്റമില്ല: പാകിസ്താന്റെ സമീപനം നിരീക്ഷിക്കുമെന്ന് കേന്ദ്രം

ഇനി ഭീകരാക്രമണമുണ്ടായാൽ അത് യുദ്ധമായി കണക്കാക്കും; നിലപാട് വ്യക്തമാക്കി ഇന്ത്യ

സൈന്യം വെടിനിർത്തൽ പിന്തുടരും; പാക്കിസ്ഥാന് ഇന്ത്യ നൽകിയത് ശക്തമായ തിരിച്ചടി

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്: തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ലന്ന് വിക്രം മിസ്രി

വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ് ട്രംപ്

പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു; പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന