Saturday, 14 November 2026 About Us · Contact Us

ഇന്ത്യ-പാക് ഡിജിഎംഒ തല തർച്ച ഇന്ന്; പാക്കിസ്ഥാനെതിരായ നയതന്ത്ര നടപടികൾ പിൻവലിക്കില്ല

India Pak Dgmos To Hold Talks Today Diplomatic Action - ഇന്ത്യ-പാക് ഡിജിഎംഒ തല തർച്ച ഇന്ന്; പാക്കിസ്ഥാനെതിരായ നയതന്ത്ര നടപടികൾ പിൻവലിക്കില്ല

ഇന്ത്യ-പാക് മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽതല ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഹോട്ട്‌ലൈൻ ചർച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്നലെ പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ പാലിച്ചെന്നാണ് വിലയിരുത്തൽ. അതേസമയം പാക്കിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയ നടപടികൾ പിൻവലിക്കില്ല ഇന്ത്യയെ ആക്രമിക്കാൻ സമയം കിട്ടാനാണോ പാക്കിസ്ഥാൻ ചർച്ചക്ക് തയ്യാറായതെന്നും പരിശോധിക്കും. പാക് സേനയുടെ വാർത്താ സമ്മേളനത്തിൽ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നാണ് റിപ്പോർട്ട് ജമ്മു മേഖലയിൽ രാത്രി പാക് പ്രകോപനമുണ്ടായില്ലെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. അതിർത്തി മേഖലകളിലെ സുരക്ഷാ വിലയിരുത്താൻ ജമ്മു കാശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിലുണ്ടായ നാശനഷ്ടം കണക്കുകൂട്ടാൻ നടപടികൾ ആരംഭിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

2 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

3 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

4 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

8 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

12 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026