ദേശീയം

ഡൽഹി കലാപം ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

വിദ്വേഷ പരാമർശം: ജസ്റ്റിസ് ശേഖർ കുമാർ യാദവിന് സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം: പരുക്കേറ്റ ഒമ്പത് വയസുകാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഇനി യുഎപിഎ മാത്രമല്ല എന്‍ഐഎയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രീംകോടതി

കേരളം തമിഴ്നാട്ടിലേക്ക് മാലിന്യം തള്ളുന്നു; ഇനി തുടർന്നാൽ തിരിച്ചു തള്ളും: കെ. അണ്ണാമലൈ

1.7 കിലോ സ്വർണം കടത്താൻ ശ്രമം; എയർ ഇന്ത്യ കാബിൻ ക്രൂവും യാത്രക്കാരനും അറസ്റ്റിൽ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ: എതിർപ്പുമായി പ്രതിപക്ഷം, ജെപിസിക്ക് വിടുമെന്ന് അമിത് ഷാ

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും; ഡിഎംകെ സർക്കാർ അത് യാഥാർഥ്യമാക്കുമെന്ന് തമിഴ്നാട് മന്ത്രി

ഇന്നലെ പലസ്തീനൊപ്പം, ഇന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം: പുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് ശേഖർ കുമാർ യാദവ് ഇന്ന് സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും

ശ്രീലങ്കയോട് ചേര്ന്നുനില്ക്കാന് മോദി; പ്രതിരോധ മേഖലയില്‍ സഹകരിക്കും

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ; പരിഹസിച്ച് ബിജെപി നേതാവ്

സോണിയയുടെ പക്കലുള്ള നെഹ്റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണം: രാഹുൽ ഗാന്ധിക്ക് കത്തയച്ച് പിഎംഎംഎൽ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിച്ചേക്കും

നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി, സ്വയം രക്ഷപ്പെട്ട് താരം; നാല് പേർ അറസ്റ്റിൽ

ഭരണഘടനയിൽ മേലുള്ള ചർച്ച ഇന്ന് രാജ്യസഭയിൽ; പ്രധാനമന്ത്രി പങ്കെടുക്കില്ല

താളവിസ്മയം അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി, അന്ത്യം അമേരിക്കയിൽ

ഭാര്യ പാത്രങ്ങൾ കൊണ്ട് മർദിക്കും; യുവാവിന് വിവാഹമോചനം അനുവദിച്ച് താനെ കോടതി

വിഴിഞ്ഞം തുറമുഖം വയബിലിറ്റി ഗ്യാപ് ഫണ്ട്; കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല: നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്രം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കില്ല