മോദി ട്രംപിന്റെ പാവയെന്ന് ബൃന്ദ കാരാട്ട്

Brinda Karat

ഇറാനെതിരായ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൗനം തുടരുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. മോദി ട്രംപിന്റെ പാവയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. 

ട്രംപിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് മോദി ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയാണ് നടക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Tags

Share this story