Friday, 13 November 2026 About Us · Contact Us

സംഭൽ ഷാഹി മസ്ജിദ് കേസ്: സർവേ അടക്കമുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി

Sambhal Shahi Mosque Dispute Allahabad High Court Upholds - സംഭൽ ഷാഹി മസ്ജിദ് തർക്കം: കീഴ്‌ക്കോടതിയുടെ സർവേ ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി
സംഭൽ ഷാഹി മസ്ജിദ് തർക്കം: കീഴ്‌ക്കോടതിയുടെ സർവേ ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി

സംഭൽ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതിയുടെ എല്ലാ നടപടി ക്രമങ്ങളും സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. സർവേ അടക്കമുള്ള നടപടികളാണ് ഫെബ്രുവരി 25 വരെ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ് ഹിന്ദു സംഘടനകളുടെ ഹർജിയിൽ 2024 നവംബർ 19ന് സംഭൽ സിവിൽ കോടതിയാണ് മസ്ജിദിൽ സർവേയ്ക്ക് അനുമതി നൽകിയത്. മുഗൾ ഭരണകാലത്ത് നിർമിച്ച മസ്ജിദ് യഥാർഥത്തിൽ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദുസംഘടനകളുടെ വാദം വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തിയിരുന്നു. നവംബർ 24ന് രണ്ടാംഘട്ട സർവേ ദിവസം നടന്ന സംഘർഷത്തിലും പോലീസ് വെടിവെപ്പിലുമായി അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

3 മണിക്കൂർ മുൻപ്
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

4 മണിക്കൂർ മുൻപ്
മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

4 മണിക്കൂർ മുൻപ്
യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

7 മണിക്കൂർ മുൻപ്
താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

8 മണിക്കൂർ മുൻപ്