Sunday, 22 November 2026 About Us · Contact Us

നാനോയുടെ ഇവി പതിപ്പ് വര്‍ഷാവസാനത്തോടെ എത്തും

The Ev Version Of The Nano Will Arrive By The End Of The - നാനോയുടെ ഇവി പതിപ്പ് വര്‍ഷാവസാനത്തോടെ എത്തും

മുംബൈ: ഏറ്റവും കുറഞ്ഞ വിലയില്‍ ഒരു കാര്‍ വാങ്ങുകയെന്നത് സാധാരണക്കാരുടെയെല്ലാം സ്വപ്‌നമാണ്. നാലും അഞ്ചു ലക്ഷം മുടക്കി കാര്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു ഒരു ലക്ഷം രൂപക്ക് കാറെന്ന വാഗ്ദാനവുമായി ടാറ്റയുടെ അമരക്കാരന്‍ സാക്ഷാല്‍ രത്തന്‍ ടാറ്റ എത്തിയത്. രാജ്യം മുഴുവന്‍ ഏറ്റെടുത്ത വാഹനമായിരുന്നു ടാറ്റയുടെ ഒരു ലക്ഷം രൂപ മാത്രം വിലയുള്ള ആ നാനോ കാര്‍. എന്നാല്‍ ഇപ്പോള്‍ നാനോയെ വീണ്ടും ഇവി ആയി അവതരിപ്പിക്കാനുള്ള ടാറ്റയുടെ ശ്രമം അന്തിന ഘട്ടത്തിലാണെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ നാനോയുടെ ഇവി പതിപ്പ് വിപണിയിലേക്കെത്തും. ഒരൊറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ താണ്ടാന്‍ ഇവനാവും. രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായാണ് ഈ കാറിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഇവി ശൃംഖലയില്‍ വന്‍ വിപ്ലവത്തിനാവും ടാറ്റാ നാനോ ഇവി തുടക്കമിടുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

3 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

5 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

7 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

10 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

11 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

12 മണിക്കൂർ മുൻപ്