Friday, 13 November 2026 About Us · Contact Us

ഡൽഹിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ മാധ്യമങ്ങളുമായി എത്തിയ ആപ് നേതാക്കളെ പോലീസ് തടഞ്ഞു

The Police Stopped The Ap Leaders Who Came To The Chief - ഡൽഹിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ മാധ്യമങ്ങളുമായി എത്തിയ ആപ് നേതാക്കളെ പോലീസ് തടഞ്ഞു

ഡൽഹിയിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളുമായി എത്തിയ ആംആദ്മി പാർട്ടി നേതാക്കളെ പോലീസ് തടഞ്ഞു. ഔദ്യോഗിക വസതിയെ കുറിച്ച് ബിജെപി ഇന്നലെ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിയിക്കാനാണ് ആം ആദ്മി നേതാക്കൾ മാധ്യമങ്ങളുമായി എത്തിയത് മുഖ്യമന്ത്രിയുടെ വസതിയിൽ മിനി ബാർ, സ്വിമ്മിംഗ് പൂൾ, സ്വർണനിറത്തിലുള്ള ടോയ്‌ലറ്റ് എന്നിവയുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ ഇത് തെറ്റെന്ന് തെളിയിക്കാനാണ് മാധ്യമങ്ങളുമായി നേതാക്കൾ എത്തിയത് എന്നാൽ നേതാക്കളെയും മാധ്യമപ്രവർത്തകരെയും അകത്ത് പ്രവേശിപ്പിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ ആം ആദ്മി പാർട്ടി നാടകം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

2 മണിക്കൂർ മുൻപ്
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

3 മണിക്കൂർ മുൻപ്
മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

4 മണിക്കൂർ മുൻപ്
യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

6 മണിക്കൂർ മുൻപ്
താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

7 മണിക്കൂർ മുൻപ്