Saturday, 14 November 2026 About Us · Contact Us

ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെ ക്ഷണിച്ച് സ്റ്റാലിൻ; ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി പിണറായി

Constituency Redelineation Chief Minister Arrives In - മണ്ഡല പുനർനിർണയം: സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി ചെന്നൈയിലെത്തി
മണ്ഡല പുനർനിർണയം: സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി ചെന്നൈയിലെത്തി

ലോക്‌സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്‌നാട് സർക്കാർ. തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് ഐടി മന്ത്രി പഴനിവേൽ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യൻ എംപിയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ക്ഷണക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി കേരളത്തിന്റെ പിന്തുണ മുഖ്യമന്ത്രി ഉറപ്പ് നൽകി. സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി വാക്ക് നൽകി. ഈ മാസം 22ന് നടക്കുന്ന സമ്മേളനത്തിലേക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയുമാണ് സ്റ്റാലിൻ ക്ഷണിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. മുഖ്യമന്ത്രി പങ്കെടുത്തില്ലെങ്കിൽ മന്ത്രിമാർ ആരെങ്കിലും സമ്മേളനത്തിന് എത്തും. കർണാടകയുടെ പ്രതിനിധിയായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സമ്മേളനത്തിൽ പങ്കെടുക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

15 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

16 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

17 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

17 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

18 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

18 മണിക്കൂർ മുൻപ്