Metro Journal › PSC › ചോദ്യപേപ്പറുകൾ › ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 6)

276 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

251. മോക്ഷ ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം :

  1. (A)ഇന്ത്യ
  2. (B)ബംഗ്ലാദേശ്
  3. (C)യെമൻ
  4. (D)ശ്രീലങ്ക
ഉത്തരം കാണുക(C) യെമൻ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

252. "സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള"യുടെ ചെയർമാൻ ആരാണ്?

  1. (A)കൃഷി വകുപ്പ് മന്ത്രി
  2. (B)മുഖ്യമന്ത്രി
  3. (C)തദ്ദേശ വകുപ്പ് മന്ത്രി
  4. (D)ചീഫ് സെക്രട്ടറി
ഉത്തരം കാണുക(B) മുഖ്യമന്ത്രി

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

253. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വന്യജീവി സങ്കേതം ഏതാണ്?

  1. (A)ചെന്തരുണി
  2. (B)കരിമ്പുഴ
  3. (C)മലബാർ
  4. (D)കൊട്ടിയൂർ
ഉത്തരം കാണുക(B) കരിമ്പുഴ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

254. 'ആട്ടിടയന്മാരുടെ താഴ്‌വര' (Valley of Shepherds) എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമേതാണ്?

  1. (A)പുൽവായ
  2. (B)ഗൂറസ് വാലി
  3. (C)പഹൽഗാം
  4. (D)പാംപോർ വാലി
ഉത്തരം കാണുക(C) പഹൽഗാം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

255. ഹിമാലയൻ നദികളും അവയുടെ പോഷക നദികളും താഴെ തന്നിരിക്കുന്നു. അതിൽ ചേരാത്തത് കണ്ടെത്തുക :

  1. (A)സിന്ധു-ചിനാബ്
  2. (B)ഗംഗ-കോസി
  3. (C)ബ്രഹ്മപുത്ര-ഘാഘര
  4. (D)യമുന-ടോൺസ്
ഉത്തരം കാണുക(C) ബ്രഹ്മപുത്ര-ഘാഘര

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

256. ഉത്തരമഹാസമതലത്തിന്റെ പ്രാദേശിക വിഭാഗങ്ങളിൽ ഏതു വിഭാഗവുമായി ബന്ധപ്പെട്ടതാണ് മരുസ്ഥലി-ബാഗർ മേഖലകൾ?

  1. (A)രാജസ്ഥാൻ സമതലം
  2. (B)പഞ്ചാബ് ഹരിയാന സമതലം
  3. (C)ഗംഗാ സമതലം
  4. (D)ബ്രഹ്മപുത്ര സമതലം
ഉത്തരം കാണുക(A) രാജസ്ഥാൻ സമതലം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

257. ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള തുറമുഖങ്ങളെ മുകളിൽ നിന്ന് താഴേക്ക് (വടക്ക്-തെക്ക്) ശരിയായി ക്രമീകരിക്കുക :

  1. (A)കണ്ടല, മംഗലാപുരം, മർമ്മഗോവ, മുംബൈ
  2. (B)മുംബൈ, മംഗലാപുരം, കണ്ടല, മർമ്മഗോവ
  3. (C)മംഗലാപുരം, കണ്ടല, മുംബൈ, മർമ്മഗോവ
  4. (D)കണ്ടല, മുംബൈ, മർമ്മഗോവ, മംഗലാപുരം
ഉത്തരം കാണുക(D) കണ്ടല, മുംബൈ, മർമ്മഗോവ, മംഗലാപുരം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

258. ഒരു ഉപദ്വീപീയ നദിയുടെ സവിശേഷതകൾ താഴെ പറയുന്നു. നദി ഏതെന്ന് തിരിച്ചറിയുക : ഞാൻ റായ്പൂരിലെ സിഹാവയിൽ നിന്ന് ഉദ്ഭവിക്കുന്നു എന്റെ കുറുകെയാണ് ഹിരാകുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഞാൻ കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദിയാണ് എന്റെ പോഷക നദികളാണ് ഇബ്, ടെൽ

  1. (A)മഹാനദി
  2. (B)ഗോദാവരി
  3. (C)കൃഷ്ണ
  4. (D)കാവേരി
ഉത്തരം കാണുക(A) മഹാനദി

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

259. തന്നിരിക്കുന്ന ഇന്ത്യയുടെ തീരസമതലങ്ങളിൽ പടിഞ്ഞാറൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ഏതാണ്?

  1. (A)കൊങ്കൺ തീരസമതലം
  2. (B)കോറമണ്ഡല തീരസമതലം
  3. (C)ഗുജറാത്ത് തീരസമതലം
  4. (D)മലബാർ തീരസമതലം
ഉത്തരം കാണുക(B) കോറമണ്ഡല തീരസമതലം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

260. 2011 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് കേരളത്തിലെ സ്ത്രീപുരുഷ അനുപാതം :

  1. (A)940
  2. (B)1084
  3. (C)1053
  4. (D)1033
ഉത്തരം കാണുക(B) 1084

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

261. തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?

  1. (A)മണ്ണാർക്കാട്
  2. (B)കോന്നി
  3. (C)തെൻമല
  4. (D)അച്ചൻകോവിൽ
ഉത്തരം കാണുക(A) മണ്ണാർക്കാട്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

262. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേരളത്തിലെ ജില്ല ഏതാണ്?

  1. (A)പാലക്കാട്
  2. (B)പത്തനംതിട്ട
  3. (C)ഇടുക്കി
  4. (D)കണ്ണൂർ
ഉത്തരം കാണുക(C) ഇടുക്കി

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

263. താഴെ പറയുന്ന ജില്ലകളുടെ പൊതുവായ ഒരു സവിശേഷത എന്താണ്? (വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം)

  1. (A)റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ജില്ലകൾ
  2. (B)കടൽത്തീരം ഇല്ലാത്ത ജില്ലകൾ
  3. (C)നാഷണൽ ഹൈവേ ഇല്ലാത്ത ജില്ലകൾ
  4. (D)മെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകൾ
ഉത്തരം കാണുക(B) കടൽത്തീരം ഇല്ലാത്ത ജില്ലകൾ

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

264. എന്താണ് ചന്ദ്രഗിരി പുഴയുടെ സവിശേഷത?

  1. (A)കേരളത്തിലെ ഏറ്റവും ചെറിയ പുഴ
  2. (B)കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന ഒരു നദി
  3. (C)വേമ്പനാട്ടു കായലിലേക്ക് ഒഴുകുന്ന ഒരു നദി
  4. (D)കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി
ഉത്തരം കാണുക(D) കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

265. കേരളത്തിലെ കായലുകളും ബന്ധപ്പെട്ട ജില്ലകളും തന്നിരിക്കുന്നു. ഇതിൽ ശരിയായത് കണ്ടെത്തി എഴുതുക :

  1. (A)പൂക്കോട് തടാകം-കണ്ണൂർ
  2. (B)വെള്ളായനി തടാകം-തിരുവനന്തപുരം
  3. (C)അഷ്ടമുടി കായൽ-എറണാകുളം
  4. (D)തിരുവല്ലം കായൽ-ആലപ്പുഴ
ഉത്തരം കാണുക(B) വെള്ളായനി തടാകം-തിരുവനന്തപുരം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

266. ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക : (i) ഇത് കാനഡ സർക്കാരിന്റെ സഹായത്താൽ നിർമ്മിച്ചതാണ് (ii) കുളമാവ് അണക്കെട്ട്, ചെറുതോണി അണക്കെട്ട്, ഇടുക്കി ആർച്ച് ഡാം എന്നിവ ഇതിന്റെ ഭാഗമാണ് (iii) ഇത് രാജ്യത്തിന് സമർപ്പിച്ചത് 1975 ൽ ആണ് (iv) വൈദ്യുതി ഉണ്ടാക്കിയതിന് ശേഷം പവർ സ്റ്റേഷനിൽ നിന്ന് ജലം തൊടുപുഴ ആറിൽ എത്തിച്ചേരുന്നു.

  1. (A)(i), (ii), (iii) ശരി
  2. (B)(ii), (iii), (iv) ശരി
  3. (C)(i), (iii), (iv) ശരി
  4. (D)(i), (ii), (iv) ശരി
ഉത്തരം കാണുക(D) (i), (ii), (iv) ശരി

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

267. സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമൃഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക : (i) പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു (ii) വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ് (iii) 1984 ൽ ഇത് ആരംഭിച്ചു (iv) പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു

  1. (A)ചിന്നാർ വന്യമൃഗ സംരക്ഷണ കേന്ദ്രം
  2. (B)പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രം
  3. (C)നെയ്യാർ വന്യമൃഗ സംരക്ഷണ കേന്ദ്രം
  4. (D)ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രം
ഉത്തരം കാണുക(A) ചിന്നാർ വന്യമൃഗ സംരക്ഷണ കേന്ദ്രം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

268. കേരളത്തിൽ ഏറ്റവും കൂടുതലും കുറവും മുൻസിപ്പാലിറ്റികൾ ഉള്ള ജില്ലകളുടെ ജോഡി കണ്ടെത്തുക :

  1. (A)തിരുവനന്തപുരം-ഇടുക്കി
  2. (B)എറണാകുളം-വയനാട്
  3. (C)കോഴിക്കോട്-ഇടുക്കി
  4. (D)എറണാകുളം-ഇടുക്കി
ഉത്തരം കാണുക(D) എറണാകുളം-ഇടുക്കി

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

269. തിരുവനന്തപുരം ജില്ലയിലെ പാറാട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന മണ്ണ് മ്യൂസിയത്തെ സംബന്ധിച്ച് താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം ആണ് ഇത് (ii) അന്താരാഷ്ട്ര നിലവാരത്തിൽ സ്ഥാപിതമായ ഇന്ത്യയിലെ രണ്ടാമത്തെ മണ്ണ് മ്യൂസിയം (iii) കേരള ഗവൺമെന്റിന്റെ സോയിൽ സർവേ ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് ആണ് ഈ മ്യൂസിയം സ്ഥാപിച്ചത് (iv) 2014 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്തു

  1. (A)(i), (ii), (iii)
  2. (B)(i), (iii), (iv)
  3. (C)(ii), (iii), (iv)
  4. (D)All the above ((i), (ii), (iii), (iv))
ഉത്തരം കാണുക(B) (i), (iii), (iv)

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

270. ചിത്രത്തിൽ നിന്നും കടലിലെ മഴക്കാടുകൾ എന്നറിയപ്പെടുന്നത് ഏതെന്ന് കണ്ടെത്തുക? (i) പവിഴപ്പുറ്റുകൾ (ii) കണ്ടൽ വനങ്ങൾ (iii) സസ്യപ്ലവകങ്ങൾ

  1. (A)(i) & (ii)
  2. (B)(ii) മാത്രം
  3. (C)(i) & (iii)
  4. (D)(i) മാത്രം
ഉത്തരം കാണുക(D) (i) മാത്രം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

271. ചുവടെ കൊടുത്തിട്ടുള്ളവയിൽ ഭൂമി സൂര്യനോട് അടുത്തു വരുന്ന സൂര്യ സമീപന ദിനം (പെരിഹീലിയൻ) എന്നാണ്?

  1. (A)ജനുവരി 3
  2. (B)മാർച്ച് 21
  3. (C)ജൂലൈ 4
  4. (D)ഡിസംബർ 22
ഉത്തരം കാണുക(A) ജനുവരി 3

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

272. നമ്മുടെ രാജ്യത്തിന്റെ ധാരാതലീയ ഭൂപടങ്ങൾ (ടോപ്പോഷീറ്റ്) നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :

  1. (A)കൽക്കട്ട
  2. (B)ഹൈദ്രാബാദ്
  3. (C)ഡെറാഡൂൺ
  4. (D)ബാംഗ്ലൂർ
ഉത്തരം കാണുക(C) ഡെറാഡൂൺ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

273. സഹ്യാദ്രിയിലെ മഹാബലേശ്വറിന് അടുത്ത് നിന്നും ഉത്ഭവിക്കുന്ന ഉപദ്വീപീയ നദി ഏത്?

  1. (A)കാവേരി
  2. (B)കൃഷ്ണ
  3. (C)ഗോദാവരി
  4. (D)മഹാനദി
ഉത്തരം കാണുക(B) കൃഷ്ണ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

274. താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?

  1. (A)കൽക്കരി
  2. (B)ആണവോർജ്ജം
  3. (C)പ്രകൃതി വാതകങ്ങൾ
  4. (D)ഭൗമ താപോർജ്ജം
ഉത്തരം കാണുക(D) ഭൗമ താപോർജ്ജം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

275. കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ഇന്ത്യയിലെ ദേശീയ ജലപാത :

  1. (A)NW1
  2. (B)NW2
  3. (C)NW3
  4. (D)NW4
ഉത്തരം കാണുക(C) NW3

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

276. കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?

  1. (A)ശാസ്താംകോട്ട കായൽ
  2. (B)വേമ്പനാട്ട് കായൽ
  3. (C)അഷ്ടമുടി കായൽ
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(D) ഇവയൊന്നുമല്ല

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഭൂമിശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം