Metro Journal › PSC › ചോദ്യപേപ്പറുകൾ › ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 5)

276 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

201. കേരളത്തിലെ പ്രധാന ഖാരിഫ് വിളയേത്?

  1. (A)ഗോതമ്പ്
  2. (B)പുകയില
  3. (C)നെല്ല്
  4. (D)കടുക്
ഉത്തരം കാണുക(C) നെല്ല്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

202. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി ഏതാണ്?

  1. (A)ചന്ദ്രഗിരിപ്പുഴ
  2. (B)ചാലിയാർ
  3. (C)പെരിയാർ
  4. (D)പാമ്പാർ
ഉത്തരം കാണുക(D) പാമ്പാർ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

203. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കായൽ ഏതാണ്?

  1. (A)ശാസ്താംകോട്ടക്കായൽ
  2. (B)അഷ്ടമുടിക്കായൽ
  3. (C)കായംകുളം കായൽ
  4. (D)വേമ്പനാട്ടു കായൽ
ഉത്തരം കാണുക(D) വേമ്പനാട്ടു കായൽ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

204. താഴെപ്പറയുന്നവയിൽ സഹ്യപർവ്വതം എന്നും അറിയപ്പെടുന്ന പർവ്വതനിരയേത്?

  1. (A)പശ്ചിമഘട്ടം
  2. (B)പൂർവ്വഘട്ടം
  3. (C)നീലഗിരിക്കുന്നുകൾ
  4. (D)പളനിക്കുന്നുകൾ
ഉത്തരം കാണുക(A) പശ്ചിമഘട്ടം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

205. സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ്?

  1. (A)തൃശൂർ
  2. (B)ഇടുക്കി
  3. (C)വയനാട്
  4. (D)പാലക്കാട്
ഉത്തരം കാണുക(D) പാലക്കാട്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

206. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഭൂപ്രകൃതി വിഭാഗമേത്?

  1. (A)ഇടനാട്
  2. (B)മലനാട്
  3. (C)പീഠഭൂമികൾ
  4. (D)തീരപ്രദേശങ്ങൾ
ഉത്തരം കാണുക(A) ഇടനാട്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

207. താഴെപ്പറയുന്ന ഏത് മർദ്ദ വലയത്തിലാണ്, ശാന്തമായ വായു ചലനങ്ങൾ ഉള്ള പ്രദേശമായ ഡോൾഡ്രംസ് കാണപ്പെടുന്നത്?

  1. (A)ഉപഉഷ്ണമേഖലാ ഉയർന്ന-മർദ്ദ വലയം
  2. (B)ഭൂമദ്ധ്യരേഖാ താഴ്ന്ന-മർദ്ദ വലയം
  3. (C)ഉപധ്രുവ താഴ്ന്ന-മർദ്ദ വലയം
  4. (D)ധ്രുവ ഉയർന്ന-മർദ്ദ വലയം
ഉത്തരം കാണുക(B) ഭൂമദ്ധ്യരേഖാ താഴ്ന്ന-മർദ്ദ വലയം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

208. താഴെപ്പറയുന്ന നദികൾ പരിഗണിക്കുക : (I) ശരാവതി (II) തപ്തി (III) നർമ്മദ (IV) വൈഗ വിള്ളൽ താഴ്‌വരയിൽ ഒഴുകുന്ന നദികൾ തിരഞ്ഞെടുക്കുക :

  1. (A)(I), (III)
  2. (B)(II), (III)
  3. (C)(I), (II)
  4. (D)(III), (IV)
ഉത്തരം കാണുക(B) (II), (III)

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

209. താഴെപ്പറയുന്നവയിൽ കേരളത്തിലെ ഏറ്റവും പുരാതന ജലസേചന പദ്ധതി ഏതാണ്?

  1. (A)മലമ്പുഴ ജലസേചന പദ്ധതി
  2. (B)പോത്തുണ്ടി പദ്ധതി
  3. (C)പീച്ചി ജലസേചന പദ്ധതി
  4. (D)നെയ്യാർ ജലസേചന പദ്ധതി
ഉത്തരം കാണുക(C) പീച്ചി ജലസേചന പദ്ധതി

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

210. ക്യോട്ടോ പ്രോട്ടോക്കോളിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : 1. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിന് അതിന്റെ കക്ഷികളെ പ്രതിജ്ഞാബദ്ധരാക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് ക്യോട്ടോ പ്രോട്ടോക്കോൾ 2. ഇത് 1997-ൽ അംഗീകരിക്കുകയും 2005-ൽ പ്രാബല്യത്തിൽ വരികയും ചെയ്തു. 3. യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യോട്ടോ പ്രോട്ടോക്കോൾ അംഗീകരിക്കുകയും അത് നടപ്പിലാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?

  1. (A)1, 2 മാത്രം
  2. (B)2, 3 മാത്രം
  3. (C)1, 3 മാത്രം
  4. (D)മേൽപ്പറഞ്ഞവയെല്ലാം
ഉത്തരം കാണുക(A) 1, 2 മാത്രം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

211. ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

  1. (A)5
  2. (B)6
  3. (C)7
  4. (D)8
ഉത്തരം കാണുക(C) 7

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

212. ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മരുഭൂമി ഏത്?

  1. (A)സഹാറ മരുഭൂമി
  2. (B)ഥാർ മരുഭൂമി
  3. (C)കൽഹാരി മരുഭൂമി
  4. (D)ഗോബി മരുഭൂമി
ഉത്തരം കാണുക(B) ഥാർ മരുഭൂമി

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

213. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

  1. (A)ഗോദാവരി
  2. (B)മഹാനദി
  3. (C)കാവേരി
  4. (D)നർമ്മദ
ഉത്തരം കാണുക(A) ഗോദാവരി

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

214. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ദ്വീപസമൂഹം ഏത്?

  1. (A)മാലി ദ്വീപ്
  2. (B)അൻഡമാൻ ദ്വീപ്
  3. (C)ലക്ഷ ദ്വീപ്
  4. (D)നിക്കോബാർ ദ്വീപ്
ഉത്തരം കാണുക(C) ലക്ഷ ദ്വീപ്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

215. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?

  1. (A)എക്കൽ മണ്ണ്
  2. (B)ചുവന്ന മണ്ണ്
  3. (C)ലാറ്ററൈറ്റ് മണ്ണ്
  4. (D)കറുത്ത മണ്ണ്
ഉത്തരം കാണുക(D) കറുത്ത മണ്ണ്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

216. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

  1. (A)ഭാരതപ്പുഴ
  2. (B)പമ്പ
  3. (C)പെരിയാർ
  4. (D)ചാലിയാർ
ഉത്തരം കാണുക(C) പെരിയാർ

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

217. സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം ഏത്?

  1. (A)പെരിയാർ
  2. (B)തെന്മല
  3. (C)ഇരവികുളം
  4. (D)സൈലന്റ് വാലി
ഉത്തരം കാണുക(D) സൈലന്റ് വാലി

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

218. ‘നെഹ്റു ട്രോഫി’ വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്?

  1. (A)പുന്നമട കായൽ
  2. (B)ശാസ്താംകോട്ട കായൽ
  3. (C)വേമ്പനാട് കായൽ
  4. (D)അഷ്ടമുടി കായൽ
ഉത്തരം കാണുക(A) പുന്നമട കായൽ

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

219. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?

  1. (A)ഇടുക്കി
  2. (B)വയനാട്
  3. (C)കാസർഗോഡ്
  4. (D)കോട്ടയം
ഉത്തരം കാണുക(B) വയനാട്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

220. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം

  1. (A)വെള്ളായനിക്കര
  2. (B)കോട്ടയം
  3. (C)പീച്ചി
  4. (D)പന്നിയൂർ
ഉത്തരം കാണുക(C) പീച്ചി

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

221. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി ഏത്?

  1. (A)പൊൻമുടി
  2. (B)അഗസ്ത്യമുടി
  3. (C)മഹേന്ദ്രഗിരി
  4. (D)ആനമുടി
ഉത്തരം കാണുക(D) ആനമുടി

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

222. കേരളത്തിൽ കാറ്റിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും വലിയ കാറ്റാടിപ്പാടം സ്ഥിതിചെയ്യുന്നതെവിടെ?

  1. (A)മാനന്തവാടി
  2. (B)കഞ്ചിക്കോട്
  3. (C)വൈത്തിരി
  4. (D)തെന്മല
ഉത്തരം കാണുക(B) കഞ്ചിക്കോട്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

223. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

  1. (A)തിരുവനന്തപുരം
  2. (B)ഇടുക്കി
  3. (C)പാലക്കാട്
  4. (D)മലപ്പുറം
ഉത്തരം കാണുക(C) പാലക്കാട്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

224. കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ?

  1. (A)വെള്ളൂർ
  2. (B)പുനലൂർ
  3. (C)കോട്ടയം
  4. (D)കോഴിക്കോട്
ഉത്തരം കാണുക(B) പുനലൂർ

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

225. നദികളുടെ ഉപരിഘട്ടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. (A)ഉപരിഘട്ടത്തിൽ നിരവധി റില്ലുകൾ കൂടിചേർന്ന് അരുവികൾ ആകുന്നു
  2. (B)നദിയുടെ ഉപരിഘട്ടത്തിൽ ഡൽറ്റകൾ കാണപ്പെടുന്നു
  3. (C)ഉപരിഘട്ടത്തിലെ പർവ്വത ഉയരങ്ങളിൽ ഓക്സ്ബോ തടാകങ്ങൾ കാണപ്പെടുന്നു
  4. (D)സൂക്ഷ്മമായ മണൽ തരികളാൽ സമ്പന്നമാണ് നദികളുടെ ഉപരിഘട്ടം
ഉത്തരം കാണുക(A) ഉപരിഘട്ടത്തിൽ നിരവധി റില്ലുകൾ കൂടിചേർന്ന് അരുവികൾ ആകുന്നു

PSC 102/2025-M · Assistant Salesman (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

226. സിന്ധു നദിയുടെ കിഴക്കൻ പോഷക നദികളാണ്

  1. (A)രവി, ബിയാസ്, സത്‌ലജ്
  2. (B)സിന്ധു, ഝലം, ചെനാബ്
  3. (C)ഝലം, ബിയാസ്, രവി
  4. (D)ചെനാബ്, ബിയാസ്, സിന്ധു
ഉത്തരം കാണുക(A) രവി, ബിയാസ്, സത്‌ലജ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

227. അന്തരീക്ഷപാളിയായ ട്രോപ്പോസ്ഫിയറിൽ അനുഭവപ്പെടുന്ന ക്രമമായ താപനഷ്ട നിരക്കുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. (A)ഓരോ 175 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കുറയുന്നു
  2. (B)ഓരോ 165 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കുറയുന്നു
  3. (C)ഓരോ 175 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കൂടുന്നു
  4. (D)ഓരോ 165 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കൂടുന്നു
ഉത്തരം കാണുക(B) ഓരോ 165 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കുറയുന്നു

PSC 102/2025-M · Assistant Salesman (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

228. നിത്യഹരിത വന മേഖലകൾ കൂടുതലായും കണ്ടുവരുന്ന കാലാവസ്ഥ പ്രദേശം

  1. (A)ഭൂമദ്ധ്യരേഖാ കാലാവസ്ഥ പ്രദേശം
  2. (B)മെഡിറ്ററേനിയൻ കാലാവസ്ഥ പ്രദേശം
  3. (C)സാവന്നാ കാലാവസ്ഥ പ്രദേശം
  4. (D)തുൺഡ്രാ കാലാവസ്ഥ പ്രദേശം
ഉത്തരം കാണുക(A) ഭൂമദ്ധ്യരേഖാ കാലാവസ്ഥ പ്രദേശം

PSC 102/2025-M · Assistant Salesman (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

229. ധുന്ദർ വെള്ളച്ചാട്ടം ഏത് നദിയിലാണ് കാണപ്പെടുന്നത്

  1. (A)താപ്തി
  2. (B)നർമ്മദ
  3. (C)സോൺ
  4. (D)ബെത്വ
ഉത്തരം കാണുക(B) നർമ്മദ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

230. അന്തരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള 'അറബിക്ക' എന്ന മുന്തിയ ഇനം വിള ഏതുമായി ബന്ധപെട്ടിരിക്കുന്നു.

  1. (A)തേയില
  2. (B)കാപ്പി
  3. (C)ചോളം
  4. (D)കരിമ്പ്
ഉത്തരം കാണുക(B) കാപ്പി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

231. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളിൽ ഉൾപെടാത്തതേത്?

  1. (A)സൗരോർജ്ജം
  2. (B)വേലിയോർജ്ജം
  3. (C)പെട്രോളിയം
  4. (D)കാറ്റിൽ നിന്നുള്ള ഊർജ്ജം
ഉത്തരം കാണുക(C) പെട്രോളിയം

PSC 102/2025-M · Assistant Salesman (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

232. ട്രോപോസ്ഫിയറിലെ ഓരോ 165 മീറ്റർ ഉയരത്തിലും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപനില കുറയുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേര് ?

  1. (A)ക്രമമായ താപനഷ്ട നിരക്ക്
  2. (B)സംനയനം
  3. (C)സംവഹനം
  4. (D)പ്രതിഫലനത്വം
ഉത്തരം കാണുക(A) ക്രമമായ താപനഷ്ട നിരക്ക്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

233. ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി ഏത്?

  1. (A)സപ്തമി വേലി
  2. (B)വാവു വേലി
  3. (C)വേലി ഇറക്കം
  4. (D)മിശ്രിത വേലി
ഉത്തരം കാണുക(B) വാവു വേലി

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

234. സുബൻസിരി നദി ഏത് നദിയുടെ പോഷക നദിയാണ്?

  1. (A)ഗംഗ
  2. (B)യമുന
  3. (C)നർമ്മദാ
  4. (D)ബ്രഹ്മപുത്ര
ഉത്തരം കാണുക(D) ബ്രഹ്മപുത്ര

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

235. കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ജൈവ മണ്ഡല കേന്ദ്രം?

  1. (A)മാന്നാർ കടലിടുക്ക്
  2. (B)സുന്ദർബൻ
  3. (C)നീലഗിരി
  4. (D)നന്ദാദേവി
ഉത്തരം കാണുക(C) നീലഗിരി

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

236. തൂവൽ രൂപത്തിൽ കാണപ്പെടുന്ന മേഘങ്ങളെ പറയുന്ന പേര് എന്ത്?

  1. (A)സിറസ് മേഘങ്ങൾ
  2. (B)സ്ട്രാറ്റസ് മേഘങ്ങൾ
  3. (C)നിംബസ് മേഘങ്ങൾ
  4. (D)ക്യുമലസ് മേഘങ്ങൾ
ഉത്തരം കാണുക(A) സിറസ് മേഘങ്ങൾ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

237. ലോകത്തിന്റെ ധാന്യപുര എന്നറിയപ്പെടുന്ന ‘പ്രയറീസ്’ സ്ഥിതി ചെയ്യുന്നതെവിടെ? i) അമേരിക്കയിലും മെക്സിക്കോയിലുമായി സ്ഥിതി ചെയ്യുന്നു. ii) കാനഡയിലും അമേരിക്കയിലുമായി സ്ഥിതി ചെയ്യുന്നു. iii) കാനഡയിലും ഗ്രീൻലാന്റിലുമായി സ്ഥിതി ചെയ്യുന്നു.

  1. (A)ii ശരി
  2. (B)iii ശരി
  3. (C)i ശരി
  4. (D)മൂന്നും ശരി
ഉത്തരം കാണുക(A) ii ശരി

PSC 088/2025-M · Woman Police Constable (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

238. ജമ്മു കാശ്മീരിൽ, ഇന്ത്യാ - പാക്കിസ്ഥാൻ അതിർത്തിയിലുള്ള ബാംഗ്ലിഹാർ അണക്കെട്ട് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?

  1. (A)ഝലം
  2. (B)ബിയാസ്
  3. (C)സത്‌ലജ്
  4. (D)ചിനാബ്
ഉത്തരം കാണുക(D) ചിനാബ്

PSC 088/2025-M · Woman Police Constable (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

239. ലോക തണ്ണീർത്തട ദിനം എന്നാണ്?

  1. (A)ജനുവരി - 6
  2. (B)ഫെബ്രുവരി - 2
  3. (C)മാർച്ച് - 22
  4. (D)ഏപ്രിൽ - 24
ഉത്തരം കാണുക(B) ഫെബ്രുവരി - 2

PSC 088/2025-M · Woman Police Constable (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

240. ചുവടെ നൽകിയിരിക്കുന്ന സവിശേഷതകളുടെ ക്രമത്തിന്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ തിരിച്ചറിയുക i) കറുപ്പ് അഥവാ ഇരുണ്ട നിറം ii) നേർത്ത തൂവൽ രൂപം iii) പഞ്ഞിക്കെട്ട് പോലെ കാണുന്നവ iv) ആകാശത്തിന്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന അടുക്കുകളായി കാണുന്നവ

  1. (A)സിറസ് - ക്യുമുലസ് - നിംബസ് - സ്ട്രാറ്റസ്
  2. (B)ക്യുമുലസ് - സിറസ് - സ്ട്രാറ്റസ് - നിംബസ്
  3. (C)നിംബസ് - സിറസ് - ക്യുമുലസ് - സ്ട്രാറ്റസ്
  4. (D)സ്ട്രാറ്റസ് - സിറസ് - ക്യുമുലസ് - നിംബസ്
ഉത്തരം കാണുക(C) നിംബസ് - സിറസ് - ക്യുമുലസ് - സ്ട്രാറ്റസ്

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

241. താഴെ നൽകിയവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ വിവരണം ഏതെല്ലാമാണ്? i) ഉപദ്വീപീയ പീഠഭൂമി ക്രമരഹിതമായ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണ് ii) പ്രധാനമായും ലാവ തണുത്തുറഞ്ഞതിലൂടെയാണ് രൂപപ്പെടുന്നത് iii) പീഠഭൂമിയുടെ പൊതുവായ ചരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് iv) ശരാശരി ഉയരം 600-900 മീറ്റർ

  1. (A)i, ii & iv മാത്രം
  2. (B)i & ii മാത്രം
  3. (C)i, iii & iv മാത്രം
  4. (D)എല്ലാ വിവരണങ്ങളും ശരിയാണ്
ഉത്തരം കാണുക(A) i, ii & iv മാത്രം

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

242. താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക i) സ്ട്രാറ്റോസ്ഫിയർ ii) ട്രോപ്പോസ്ഫിയർ iii) തെർമോസ്ഫിയർ iv) മീസോസ്ഫിയർ

  1. (A)(i) - (ii) - (iii) - (iv)
  2. (B)(iii) - (ii) - (iv) - (i)
  3. (C)(ii) - (iii) - (i) - (iv)
  4. (D)(ii) - (i) - (iv) - (iii)
ഉത്തരം കാണുക(D) (ii) - (i) - (iv) - (iii)

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

243. ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ________ ഇനത്തിൽപ്പെട്ടതാണ്

  1. (A)അന്ത്രോസൈറ്റ്
  2. (B)ബിറ്റുമിനസ്
  3. (C)ലിഗ്നൈറ്റ്
  4. (D)ഹേമറ്റൈറ്റ്
ഉത്തരം കാണുക(B) ബിറ്റുമിനസ്

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

244. കേരളതീരത്ത് സ്ഥിതി ചെയ്യുന്നതും, ഏറ്റവും വലിയ ആഴക്കടൽ തുറമുഖമായി കണക്കാക്കപ്പെടുന്നതും, സ്വാഭാവിക ആഴക്കടൽ പ്രവാഹത്തിനും അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകൾ (ULCS) കൈകാര്യം ചെയ്യാനുള്ള ശേഷിക്കും പേരുകേട്ട തുറമുഖം ഏതാണ്?

  1. (A)കൊച്ചി തുറമുഖം
  2. (B)കോഴിക്കോട് തുറമുഖം
  3. (C)കൊല്ലം തുറമുഖം
  4. (D)വിഴിഞ്ഞം തുറമുഖം
ഉത്തരം കാണുക(D) വിഴിഞ്ഞം തുറമുഖം

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

245. താഴെതന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ജൈവവൈവിധ്യം കൂടുതലായി കാണപ്പെടാനുള്ള കാരണങ്ങൾ ഏതെല്ലാം? 1. കൂടുതൽ സൂര്യപ്രകാശത്തിന്റെ ലഭ്യത 2. കൂടുതൽ മഴയുടെ ലഭ്യത 3. സ്ഥിരമായ കാലാവസ്ഥ 4. കൂടുതൽ ശുദ്ധവായുവിന്റെ ലഭ്യത

  1. (A)1, 3 ശരി
  2. (B)2, 4 ശരി
  3. (C)1, 4 ശരി
  4. (D)2, 3 ശരി
ഉത്തരം കാണുക(A) 1, 3 ശരി

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

246. തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം :

  1. (A)കോക്കോസ്
  2. (B)ഫിലിപ്പൈൻ
  3. (C)പസഫിക്
  4. (D)നാസ്ക
ഉത്തരം കാണുക(D) നാസ്ക

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

247. പർവ്വതനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ തടാകം :

  1. (A)ലോക്ടക്
  2. (B)ദാൽ
  3. (C)വൂളാർ
  4. (D)ചിൽക്ക
ഉത്തരം കാണുക(A) ലോക്ടക്

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

248. ഉപോഷ്ണ ഗുരുമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ നിമ്നമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന കാറ്റ് :

  1. (A)വാണിജ്യ വാതങ്ങൾ
  2. (B)ധ്രുവീയ വാതങ്ങൾ
  3. (C)പശ്ചിമ വാതങ്ങൾ
  4. (D)കാലിക വാതങ്ങൾ
ഉത്തരം കാണുക(C) പശ്ചിമ വാതങ്ങൾ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

249. പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത് :

  1. (A)അവസാദ ശിലകൾ
  2. (B)ആഗ്നേയ ശിലകൾ
  3. (C)കായാന്തര ശിലകൾ
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) ആഗ്നേയ ശിലകൾ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

250. കേരളത്തിൽ ചീനക്കളിമണ്ണിന് പ്രസിദ്ധമായ സ്ഥലം :

  1. (A)കരുനാഗപ്പള്ളി
  2. (B)നീണ്ടകര
  3. (C)ആറ്റിങ്ങൽ
  4. (D)കുണ്ടറ
ഉത്തരം കാണുക(D) കുണ്ടറ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഭൂമിശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം